Chapter Title : വധു is a ദേവത 31 [Doli]
വെളിയിൽ കാണിച്ചില്ല
⏩ വീണ്ടും 3 ദിവസേന കടന്ന് പോയി
ഒരു വൈകുന്നേരം
അമ്മ : അതെ നിങ്ങള് പോയി കുറച്ച് സാധനം വാങ്ങി കൊണ്ട് വന്നെ ....
പപ്പ : എനിക്ക് പറ്റില്ല ഞാൻ ഇവിടെ സീരിയസ് ആയി ഉള്ള കാര്യത്തിൽ ആണ്
അമ്മ : വാങ്ങി കൊണ്ട് വരാൻ ഇന്ദ്രന് വല്ലതും ഉണ്ടാക്കി കൊടുക്കണ്ടേ
പപ്പ : ആണോ ശെരി ഞാൻ വാങ്ങിച്ച് കൊണ്ട് വരാം
പപ്പ വെളിയിലേക്ക് ഇറങ്ങി
പപ്പ : മോനെ പപ്പ ഇപ്പൊ വരാം കേട്ടോ വെളിയിൽ ഇരിക്കുന്ന എന്നെ നോക്കി പറഞ്ഞു
ഞാൻ : ഇങ്ങോട്ട് പോവാ
പപ്പ : കടക്ക്
ഞാൻ : ഞാൻ പോവാം
പപ്പ : വേണ്ട നീ ഇരുന്നോ ഞാൻ പോവാം
ഞാൻ : സാരം ഇല്ല ഞാൻ പോവാം ബാഗ് ഇങ്ങ് തന്നെ
പപ്പ : വേണ്ട
ഞാൻ : പപ്പ ബാഗ് താ ഞാൻ പോവാം
ഞാൻ പപ്പ എന്ന് വിളിച്ചത് കേട്ട് പപ്പ ഷോക്ക് കിട്ടിയ പോലെ നിന്നു
ഞാൻ ബാഗ് വാങ്ങി വെളിയിലേക്ക് നടന്നു.... വണ്ടിയിൽ കേറി ( അതെ ഇത് എൻ്റെ ഭർത്താവ് വാങ്ങിയ വണ്ടി ആണ് ഇത് എടുക്കാൻ പറ്റില്ല) അമ്മയുടെ വാക്കുകൾ എൻ്റെ ഓർമയിൽ വന്നു ... ഞാൻ തിരിച്ച് ഇറങ്ങി ബാഗ് എടുത്ത് വെളിയിലേക്ക് നടന്നു...
ജനലിൽ കൂടെ അവരത് നോക്കി കണ്ടു
പപ്പ : അവൻ ഒന്നും മറന്നിട്ടില്ല കേട്ടോ
അമ്മ : എന്ത്
.പപ്പ : തനിക്ക് അറിയില്ലേ ഒന്നും
അമ്മ : ഇല്ല എന്താ
പപ്പ : ഡയലോഗ് പറയണോ അതോ കാര്യം
അമ്മ : വേണ്ട എനിക്ക് ഇനി പഴയ ഒന്നും കേക്കണ്ട
പപ്പ : ഓരോന്ന് ചെയ്ത് എൻ്റെ മോൻ്റെ മനസ്സ് വേദനിപ്പിച്ചു താൻ
അമ്മ : വീണ്ടും വീണ്ടും നിങ്ങള് എന്തിനാ അതൊക്കെ പറയുന്നത് ....
പപ്പ : പിന്നെ എന്ത് ചെയ്യാൻ ഞാൻ പറഞ്ഞാലോ തല്ലിയാലോ അവന് വിഷമം വരില്ല പക്ഷേ അങ്ങനെ
💬 Comments
View all comments