0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 680

അല്ല തൻ്റെ കാര്യം

അമ്മ : പണ്ട് മുതലേ അവനെ എൻ്റെ സൈഡ് ആക്കിയത് നിങൾ അല്ലേ എന്നിട്ട് ഇപ്പൊ

പപ്പ : അത് പിന്നെ അല്ല

അമ്മ : അയ്യ

പപ്പ : എന്ത് പറഞ്ഞാലും എൻ്റെ മോൻ തിരിച്ച് വന്നത് എനിക്ക് വേണ്ടി ആണ് ഞാൻ ഹാപ്പി ആണ്

അമ്മ : ഉവ്വ് പിന്നെ അതൊക്കെ നിങ്ങളുടെ വെറും തോന്നൽ മാത്രം

പപ്പ : അതെ അതെ അമർ വരുമ്പോ ചോദിച്ച് നോക്ക് അറിയും

അമ്മ : അത് പിന്നെ അതൊക്കെ ശെരി ആയിരിക്കും പക്ഷേ അവൻ എൻ്റെ മോൻ ആണ്

പപ്പ : അതൊക്കെ പണ്ട്

അമ്മ : നിങ്ങളെ ഞാൻ ചലഞ്ച് ചെയ്യുവാ ഇത്രയും പെട്ടെന്ന് തന്നെ എൻ്റെ പഴയ ഇന്ദ്രൻ ആയിട്ട് ഞാൻ അവനെ മാറ്റും കാണണോ

പപ്പ : എന്ത് കാര്യം അവന് എന്നെ ആനുങ്കൂടുതൽ ഇഷ്ട്ടം

അമ്മ : സ്വപനം ആയിരിക്കും

പപ്പ : കാണിച്ച് തരാം

അമ്മ : ഓക്കേ....

പപ്പ : ഓഹോ മോനെ തിരിച്ച് കുട്ടിയപ്പോ പണ്ടത്തെ അഹങ്കാരം തിരിച്ച് വന്നല്ലോ അന്നത്തെ പോലെ ഒരു ഡോസ് കൂടെ തരാൻ സമയം ആയി

അമ്മ : എന്നെ എതിർക്കാൻ നിന്നാ നിങ്ങളെ ഞാൻ ശെരി ആക്കും അന്ന് ഞാൻ മിണ്ടാതെ നിന്നത് എൻ്റെ അവസ്ഥ ശെരി അല്ലാത്തത് കൊണ്ടാ അല്ലെങ്കിൽ

പപ്പ : അല്ലെങ്കിൽ എന്നെ അങ് ഒലത്തികളയും ??

അമ്മ : ശെരി അത് വിട് അതെ ഇവരെ തമ്മിൽ. ഒന്ന് സെറ്റ് ചെയ്യണ്ടേ

പപ്പ : അത് വേണം

അമ്മ : നോക്കാം ശെരി ആയിലങ്കിൽ ഇടപെടാം

പപ്പ : അതെ ചിക്കൻ ഉണ്ടോ

അമ്മ : ഉണ്ട് എന്താ

പപ്പ : കുറച്ച് ഫ്രൈ കിട്ടിയാൽ എനിക്ക് അങ് സൈഡ് ആവാമായിരുന്നു ...

അമ്മ : അങ്ങനെ ഇപ്പൊ സൈഡ് ആവണ്ട കേട്ടല്ലോ

പപ്പ : കൃഷ്ണെ ?

അമ്മ : എന്താ ?

പപ്പ : കുറച്ച് താടോ

💬 Comments

View all comments