0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 681

അമ്മ : അങ്ങനെ മര്യാതക്ക്

പപ്പ : ശെരി

ഞാൻ : ഇതാ അമ്മ സാധനം ഒക്കെ

പപ്പ : ആഹാ വന്നല്ലോ വണ്ടി എടുത്ത് പോവായിരുന്നില്ലെ കുട്ടാ

ഞാൻ : വേണ്ട പപ്പ സാരം ഇല്ല ... ?

⏩ പാസ്റ്റ് 3 ഡേയ്സ്

പപ്പ : അമറേ

അമർ : എന്താ മാമ

പപ്പ : അതെ അവനെ നമ്മക്ക് ഒന്ന് ഉഷാർ ആക്കണ്ടെ

അമർ : അവന് ഒരു കുഴപ്പവും ഇല്ല പിന്നെ എന്ത് ഒന്ന് ഒതുങ്ങി അത്ര തന്നെ

പപ്പ : അത് പാടില്ല എനിക്ക് എൻ്റെ പഴയ ഇന്ദ്രനെ വേണം ....

അമർ : അതിന് ഇപ്പൊ അവൻ തന്നെ വിചാരിക്കണം

പപ്പ : നമ്മക്ക് ഒരു കാർ അങ് വാങ്ങിച്ചാലോ

അമർ : വാങ്ങാം

പപ്പ : അവന് ഇഷ്‌ട്ടപ്പെട്ട വണ്ടി ഏതാ

അമർ : അവന് ഇഷ്ട്ടപെട്ട വണ്ടി താങ്ങില്ല മാമ

പപ്പ : ആണോ എന്നാലും പറ നോക്കാം

അമർ : അവന് പോർഷ് ആണ് ഇഷ്ട്ടം പിന്നെ ജീ വാഗൺ ഇതൊക്കെ രണ്ടും നാലും കോടി വരും പിന്നെ ഇതൊന്നും അവൻ വാങ്ങില്ല യുസ്ഫുൾ ആയിരിക്കണം എന്നാ അവൻ എപ്പോഴും പറയാ...

പപ്പ : ശെരി നീ അവനെ വിളിക്ക് നമ്മക്ക് ചോദിക്കാം

അമർ : ഇന്ദ്ര ഒന്ന് ഇങ്ങ് വന്നെ

ഞാൻ : എന്താ

പപ്പ : ഇങ്ങ് വാ ഇരിക്ക് നീ

ഞാൻ : എന്താ

പപ്പ : അത് ടാ നമ്മക്ക് പുതിയ കാർ എടുത്താലോ

ഞാൻ : എന്തിനാ

പപ്പ : അല്ല നമ്മക്ക് ഒരെണ്ണം വേണ്ടത് അല്ലേ

ഞാൻ : അമ്മക്ക് ഒന്ന് പപ്പക്ക് ഒന്ന് ഉണ്ടല്ലോ

പപ്പ : അപ്പോ. നിനക്ക് വേണ്ടേ

ഞാൻ : എനിക്ക് കാർ എന്തിനാ

പപ്പ : അത് എന്താ നിൻ്റെ കാർ അല്ലേ ഞാൻ ഉപയോഗിക്കുന്നത് ഇപ്പൊ

ഞാൻ : അയ്യോ എനിക്ക് കാർ ഒന്നും വേണ്ട പപ്പ

നീ

💬 Comments

View all comments