Chapter Title : വധു is a ദേവത 31 [Doli]
എന്താ കുട്ടാ പഴയ പോലെ ആവം എന്ന് എനിക്ക് വാക്ക് തന്നിട്ട് ഇപ്പോഴും എല്ലാം മനസ്സിൽ വച്ച് സംസാരിക്കുന്നത് അമ്മ അതും പറഞ്ഞ് അടുക്കളയിൽ നിന്ന് വന്നു പിന്നാലെ അമ്മുവും...
ഞാൻ : അയ്യോ അതല്ല എനിക്ക് വേണ്ടി കാർ ഒന്നും വാങ്ങണ്ട
അമർ : അല്ല നീ മനസ്സിൽ ഓരോന്ന് വച്ച് സംസാരിക്കുക ആണ്
ഞാൻ : ഇല്ല
അമർ : പിന്നെ എന്താ നീ നിൻ്റെ വണ്ടി എടുക്കാത്തത്
ഞാൻ : അത് .. എനിക്ക് ഇനി വണ്ടി വേണ്ട അത് തന്നെ
അമർ : ഓ എന്താ വേണ്ടാത്തത് ?
ഞാൻ : എനിക്ക് ഒന്നുമില്ല എനിക്ക് വേണ്ട
അമ്മ : മോനെ നീ എല്ലാം മറക്കാൻ നോക്ക് പിന്നെ പുതിയ ഒരു ജീവിതം തുടങ്ങാൻ നോക്ക് എനിക്ക് ഇത് കണ്ട് സഹിക്കാൻ പറ്റുന്നില്ല...
ഞാൻ : ഒരു സത്യം പറയട്ടെ
പപ്പ : ധൈര്യം ആയിട്ട് പറ
ഞാൻ : നിങ്ങളെ പറ്റിച്ചത് ആണ്...
അമ്മ : എന്ത് പറ്റിച്ചതോ
ഞാൻ : അതെ എന്നെ ഇത്ര ദ്രോഹിച്ചു നിങ്ങളെ കുറച്ച് ഞാനും അതിനാ ഞാൻ നാട് വിട്ട് പോയത് എന്നിട്ട് ഇവരെ അവളെ കൊണ്ട് വീഡിയോ ചെയ്യിച്ച് വരുതിച്ചത് ഒക്കെ എൻ്റെ ഐഡിയ ആണ്
പപ്പ : ? അപ്പോ ഇതൊക്കെ
ഞാൻ : ഫുൾ അക്റ്റിങ്
അമ്മ : ?
പപ്പ : ഫുൾ ആക്റ്റിങ്
ഞാൻ : അതെ
പപ്പ : ആഹാ കൊല്ലുടാ നിന്നെ
അമ്മ : വേണ്ട നമ്മൾ അത് അർഹിക്കുന്നു അവനെ ഒന്നും ചെയ്യണ്ട... അപ്പോ നീ പഴയ എൻ്റെ കുട്ടി ആവോ
ഞാൻ : മാറിയാൽ അല്ലേ പഴയ പോലെ അവണ്ടത് ഉള്ളൂ ഞാൻ അഭിനയിച്ചത് അല്ലേ അമ്മ ഞാൻ അമ്മയെ പിടിച്ച് കവിളിൽ ഉമ്മ വച്ചു
പപ്പ : ടാ നാറി നിൻ്റെ ഈ കളി കാരണം എല്ലാവരുടെയും മുന്നിൽ ഞാൻ വെറും ജോക്കർ ആയി കരച്ചിലോളി ആയി പപ്പ എൻ്റെ
💬 Comments
View all comments