Chapter Title : വധു is a ദേവത 31 [Doli]
മുതുകത്ത് കടിച്ച് പറിച്ചു
അമ്മ : ?? വിട് അവനെ
ഞാൻ : വിട് പപ്പ എന്നെ ഞാൻ ഇറങ്ങി പോവും
പപ്പ : പ്പ കേറി പോടാ കൈയ്യും കാലും തല്ലി ഒടിക്കും ഞാൻ ?
ഞാൻ : എന്ത് സാധനം ആണ് എൻ്റെ പൊറം ?
ഞാൻ മോളിലേക്ക് പോയി
അമർ എൻ്റെ കൂടെ വന്നു
അമർ : അടുത്ത അഭിനയം കൊള്ളാം
ഞാൻ : എന്ത് ചെയ്യാൻ ബ്രോ എനിക്ക് വേറെ വഴി ഇല്ല ?
അമർ : അവർക്ക് അത് ഇഷ്ട്ടം ആയി എന്തായാലും...
ഞാൻ : ഞാൻ ഇന്നലെ മുഴുവൻ രാത്രി ഇതാണ് ആലോചിച്ചത് ഇനി ഞാൻ കാരണം ഒരു സങ്കടം വേണ്ട ....ശെരി ആവും നമ്മക്ക് ഒന്ന് പൊറത്ത് പോയാലോ....
അമർ : വാ
ഞാൻ : അതല്ല കുറച്ച് ദിവസം മാറി നിക്കാം...
അമർ : അതെ ഒന്ന് അടിച്ച് പൊളിക്കണം പിന്നെ വണ്ടിയുടെ കാര്യം മറക്കണ്ട നീ വിചാരിച്ച ചിലപ്പോ ഒരു വണ്ടി ഇങ്ങ് വരും
ഞാൻ : അതൊന്നും വേണ്ട....തൽക്കാലം പിന്നത്തേക്ക്
അമർ : ശെരി
⏩ രണ്ട് ദിവസം കഴിഞ്ഞ് ഉച്ചക്ക് വിഷ്ണുവേട്ടൻ്റെ ബാറിൽ ഇരുന്ന് സംസാരിച്ച് കൊണ്ട് ഇരിക്കുന്ന സമയം ... എനിക്ക് ഫോൺ വന്നു....
അമ്മ : ഹലോ ഇന്ദ്ര ഒന്ന് വീട്ടിലേക്ക് വാ കുട്ടാ
ഞാൻ : ശെരി അമ്മ
അമർ : എന്താ
ഞാൻ : അറിയില്ല എന്തോ സീൻ ഉണ്ട് തോന്നുന്നു
സൂര്യ : ഞങളും വരാം
⏩ 18 മിനിറ്റ്
ഞാൻ : എന്താ അമ്മ
അമ്മ : മോനെ ദേ
ശ്രീയുടെ അച്ഛൻ ഇരിക്കുന്നുണ്ട് പിന്നെ അങ്കിൾ ഉണ്ട്
ഞാൻ : എന്താ
അങ്കിൾ : മോനെ അത് രാമൻ മോൻ അന്ന് കൊടുത്തു വിട്ടില്ലെ വിഷ്ണുവിന് എതിരെ പരാതി കൊടുക്കാൻ അത് അങ് കൊടുത്തു...
ഞാൻ : അത് എന്തിനാ കൊടുത്തത്
അങ്കിൾ : ഇല്ല മോനെ അവന് സമാധാനം ഇല്ല കുട്ടാ
💬 Comments
View all comments