0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

കിടന്ന് കരയുന്നു

ഞാൻ കാല് പുറകിലേക്ക് വലിച്ച് മൂലക്ക് പോയി...

അമ്മ എന്നെ നോക്കി കരഞ്ഞ് കൊണ്ട് എൻ്റെ അടുത്തേക്ക് വന്നു

അമ്മ : ഇന്ദ്ര കുട്ടാ അമ്മ പറയട്ടെ

ഞാൻ മൂലക്ക് പോയി ഇരുന്നു

അമ്മ : ശോ... ഈശ്വരാ എന്ത് കഷ്ട്ടം ആണ് ഇത് അമ്മ കരഞ്ഞ് കൊണ്ട് എൻ്റെ അടുത്തേക്ക് വീണ്ടും വന്നൂ

ഞാൻ : വേണ്ട പ്ളീസ് എനിക്ക് കുഴപ്പം ഇല്ല

അമ്മ : അങ്ങനെ പറയല്ലേ പ്ളീസ് മോനെ അമ്മടെ അടുത്ത് വാ കുട്ടാ...അമ്മ എൻ്റെ കൈ പിടിച്ച് വലിച്ചു....

അമ്മ : ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ് സോറി മോനെ നീ ക്ഷമിക്ക് അമ്മയോട് ഞാൻ കാല് പിടിക്കാം നിന്നെ ഇങ്ങനെ കാണുമ്പോ എനിക്ക് സഹിക്കുന്നില്ല കുട്ടാ...

ഞാൻ : ?

അമ്മ : എന്താ നീ ഒന്നും മിണ്ടാത്തത്

ഞാൻ : ?

അമ്മ : നിനക്ക് എന്നോട് ക്ഷെമിക്കാൻ പറ്റില്ലേ മോനെ പറ എൻ്റെ പഴയ മോൻ ആവണം നീ....

അമ്മു കരഞ്ഞ് കൊണ്ട് കതകിൻ്റെ അടുത്ത് വന്ന് നിപ്പുണ്ട്

ഞാൻ : അത് ഇനി ഉണ്ടാവില്ല...ഞാൻ എടുത്തടിച്ച പോലെ പറഞ്ഞു...

അമ്മ : അങ്ങനെ പറയല്ലേ കുട്ടാ .

ഞാൻ : ഞാൻ എന്ത് പറയണം ഇനി വേറെ എല്ലാരും പോട്ടെ അമ്മ വിചാരിച്ചില്ലെ ഞാൻ അങ്ങനെ അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്...

അമ്മ : സോറി മോനെ തല താഴ്ത്തി കരഞ്ഞ് കൊണ്ട് അമ്മ പറഞ്ഞു ...

ഞാൻ : അമ്മ

💬 Comments

View all comments