0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 685

: നീ ആണല്ലേ എൻ്റെ മോനെ നിൻ്റെ തല ഞാൻ തുണ്ടാക്കും നായെ....?

മിലിറ്ററി : താൻ ഒരു ചുക്കും ചെയ്യില്ല പിന്നെ ഇപ്പൊ വന്നത് മര്യാതക്ക് ഇതൊക്കെ നിർത്തിക്കോ പറഞ്ഞേക്കാം

ഞാൻ : ഒന്ന് നിർത്തോ.... ഞാൻ ഒച്ചയിൽ പറഞ്ഞു... പപ്പ ഒന്നും വേണ്ട പ്ളീസ് നമ്മക്ക് സമാധാനം ആണ് വേണ്ടത് .... വിട്ടേക്ക്

അമ്മ : അതെ നിങ്ങള് അത് വേണ്ട എന്ന് വിളിച്ച് പറ

ഞാൻ : സാരം ഇല്ല പപ്പ എനിക്ക് പരാതി ഇല്ല

അങ്കിൾ : കണ്ടോ ടാ ഈ ചെക്കനെ ഒക്കെ ഇങ്ങനെ ദ്രോഹിക്കാൻ നിനക്ക് എങ്ങനെ ചെ

മിലിറ്ററി : അയ്യോ ഭാര്യയുടെ ചേച്ചിയെ പെഴപ്പിച്ചത് ആയിരിക്കും വലിയ മഹത്തായ കാര്യം പ്പൂ....

നന്ദൻ : ഡോ ഡോ പോടോ വാങ്ങിച്ച് കൂട്ടരുത് പ്രായം ഒക്കെ അങ് മറക്കും ഇനി നിന്നാ

മിലിറ്ററി എന്തോ പറയാൻ വന്നത് പറയാം വിടാതെ വിഷ്ണു അയാളെ വിളിച്ച് കൊണ്ട് പോയി ....

അമ്മ : ഇനി ഇതും ആയി ഒന്നും വേണ്ട കേട്ടലോ നീ വാ ഇന്ദ്ര....

ശ്രീയുടെ അച്ഛൻ : രാമ നമ്മക്ക് ഇതൊക്കെ വിടാം

പപ്പ : അയാളുടെ അഹങ്കാരം കണ്ടില്ലേ

അങ്കിൾ : രാമ നമ്മള് മോനെ ഓർക്കണ്ടെ അവന് ഇതൊക്കെ വീണ്ടും ടെൻഷൻ ആവും തൽക്കാലം വിട്ടേക്ക്

ശ്രീയുടെ അച്ഛൻ : അത് തന്നെ നമ്മക്ക് ഇത് വിടാം ....

പപ്പ : ശെരി

ശ്രീയുടെ അച്ഛൻ : അപ്പോ ഞാൻ വരട്ടേ

അങ്കിളും പപ്പയും കൂടെ ഉള്ളിലേക്ക് വന്നു....

അമ്മ : ഇനിയും ഉണ്ടോ ഇത് പോലെ മണ്ടത്തരങ്ങൾ

ഞാൻ : അമ്മ അത് വിട് അമ്മ

ആൻ്റി : അത് തന്നെ നീ അത് വിട്

⏩ 20 : 12

പിള്ളേർ ഒക്കെ പോയി

ഉമ്മത്ത് പപ്പ ,അമ്മ അങ്കിൾ ആൻ്റി അമ്മു ഇവരൊക്കെ ഇരുന്ന് വർത്താനം പറയുക ആണ്

ഞാനും അമറും അങ്ങോട്ട് പോയി

പപ്പ : മോനെ സോറി

💬 Comments

View all comments