0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 686

ഇനി പപ്പ ഇങ്ങനെ ചെയ്യില്ല

ഞാൻ : അത് ഞാൻ വിട്ടു പപ്പ സോറി ഒന്നും എന്നോട് പറയണ്ട

അമ്മ : വാ ഇരിക്ക്

ഞാൻ : ഒരു കാര്യം പറയാൻ ആണ് വന്നത്

അമ്മ : എന്താ കുട്ടാ

ഞാൻ : അതെ ഞാൻ കുറച്ച് ദിവസം എറണാകുളത്ത് പോയി നിക്കട്ടെ

അമ്മ : എന്തിന്

ഞാൻ : വെറുതെ ഒന്ന് മൈൻഡ് റിഫ്രഷ് ആവും

പപ്പ : നോ നോ അതൊന്നും പറ്റില്ല

അമ്മ : അതെന്താ നീ പോയിട്ട് വാ കുറച്ച് ദിവസം കേട്ടോ

ഞാൻ : ശെരി

പപ്പ : ഡോ എന്താ താൻ

ഞാൻ : പപ്പ പ്ളീസ്

അമ്മ : പോയിട്ട് വരട്ടേ

അമ്മു : ?

ഞാൻ : എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട്

അമ്മ : എന്താ അത്

ഞാൻ : അത് അങ്കിള് ആൻ്റി നിങ്ങളോട് ആണ്

അങ്കിൾ : പറ

ഞാൻ : ഞാനും അമറും ആണ് പോവുന്നത് അപ്പോ നിങ്ങൾക്ക് കുറച്ച് ദിവസം ഇവിടെ ഇവർക്ക് കമ്പനി കൊടുക്കാം പറ്റോ....

അങ്കിൾ : അയ്യോ അത്

ഞാൻ : ആൻ്റി പ്ളീസ്

ആൻ്റി എൻ്റെ ആൻ്റി എന്ന വിളി കേട്ട് തരിച്ച് ഇരിക്കുക ആണ് ആൻ്റി കരയാൻ തുടങ്ങി....

അമ്മ : എന്താ ഡീ

ആൻ്റി: ഞാൻ കാരണം ഇത്രയും ഉണ്ടായിട്ട് അവൻ വിളിച്ചത് കേട്ടൊ ആൻ്റി എന്ന് .... ആൻ്റി സാരി കൊണ്ട് വാ പൊത്തി കരയാൻ തുടങ്ങി

ഞാൻ : സാരം ഇല്ല ആൻ്റി ആൻ്റി എന്ത് ചെയ്യാൻ ആണ് ഞാൻ വന്ന ദിവസം നിങ്ങളോട് അതികം സംസാരിക്കാതെ ഇരുന്നത് എനിക്ക് ഒരു ചളിപ്പ് തോന്നിയിട്ട് ആണ് സോറി

അങ്കിൾ : സാരം ഇല്ല മോനെ സന്തോഷം ആയി....മോൻ പോയിട്ട് വാ ....

അമ്മ : അപ്പോ മോള്

ഞാൻ : ?

അമർ : അല്ല ആൻ്റി ഇത് ഞങ്ങള് രണ്ടും മാത്രം ആണ്....

അമ്മു

💬 Comments

View all comments