0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 687

: ഞാൻ വരാം

പപ്പ : മോളേ കൂടെ കൂട്ടിക്കോ

ഞാൻ : അല്ല പപ്പ

പപ്പ : നിങ്ങള് വണ്ടി എടുത്തോ കേട്ടോ ദാസാ വാ....

അമർ : മൂഞ്ചി അളിയാ....

⏩ സമയം 00:34

ഞാൻ : വാ ടാ

അമർ : പതുക്കേ....

ഞാൻ : പിന്നെ വണ്ടി തള്ളി കൊണ്ട് പോയാ മതി കേട്ടോ ....

ഞാൻ ഒരു പേപ്പർ ഡോറിൽ സ്റ്റിക് ചെയ്ത് വച്ചു

അമർ : എന്താ അത്

ഞാൻ : അവര് രാവിലെ എണീറ്റ് വരുമ്പോ പേടിക്കും അതാ അറിയിക്കാൻ വേണ്ടി

ഞാൻ വണ്ടി തള്ളി വെളിയിൽ കൊണ്ട് നിർത്തി ....

അമർ ഗെയിറ്റ് പൂട്ടി വന്നൂ

ഞാൻ : അപ്പോ ചലോ

⏩ പാതിരാത്രി എൻ്റെ പച്ചക്കിളിയും ആയി എൻ്റെ ഏറ്റവും ഇഷ്ട്ടം ഉള്ള ചേട്ടൻ്റെ കൂടെ യാത്ര ...

ഞങ്ങള് വച്ച് അലക്കി കൊണ്ട് നേരെ വച്ച് പിടിച്ചു.. ഒരു മുക്കാൻ മണിക്കൂർ കൊണ്ട് വീടെത്തി....

അമർ : നമ്മക്ക് ഇവിടെ സെറ്റിൽ ആയാലോ മോനെ

ഞാൻ : വേണ്ടിവരും

അമർ : അവന്മാര് ഇവിടെ ആണ് ഇരുന്നത് അല്ലേ

ഞാൻ : ഉം

അമർ : നിനക്ക് അറിയോ അത്

ഞാൻ : ഞാൻ അല്ലേ പപ്പയോട് പറഞ്ഞ് സെറ്റ് ചെയ്ത്

ഞാൻ വാതിൽ തുറന്ന് ഉള്ളിൽ കേറി

അമർ : ശെരിക്കും നീ അവളെ കളിപ്പിക്കുക ആണോ

ഞാൻ : ആരെയും കളിപ്പിക്കാൻ ഞാൻ ആളല്ല ബ്രോ ... ആ വാതൽ അങ് അടച്ചേക്ക്

അമർ : അപ്പോ

ഞാൻ : അതൊക്കെ വലിയ കഥ ആണ് മോനെ വന്ന് കിടക്ക് മോനെ ....

അമർ : വേണ്ട ടാ വിട്ടേക്ക് പാവം

ഞാൻ : വിട്ടു വിട്ടല്ലോ ഇനി അവൾക്ക് ഫ്രീ ആയി ജീവിക്കാം ഞാൻ വിട്ടു ഞാൻ ആയിട്ട് ആരുടെയും ജീവിതം നശിപ്പിച്ചു എന്ന് വേണ്ട...

അമർ : വേണ്ട ടാ പാവം ഒരു പ്രാവശ്യം

ഞാൻ : ഏയ്

💬 Comments

View all comments