0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 688

ഏയ് ഒരു പ്രാവശ്യം ഒരുപാട് ആയി അല്ല നിനക്ക് അറിയാലോ എല്ലാം ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ...

അമർ : നിനക്ക് പറ്റോ അതിന്

ഞാൻ : പിന്നെ എന്താ ഒഫ്കോഴ്സ് നോ വൺ ഈസ് പെർമനൻ്റ് എന്നല്ലേ ...നീ കിടക്കാൻ നോക്ക്....

⏩ അടുത്ത ദിവസം രാവിലെ

അതി രാവിലെ തന്നെ പുതിയ വീട്ടിൽ ഉള്ള ആദ്യ ഉറക്കം കഴിഞ്ഞ് ഇന്ദ്രൻ എണീറ്റ് നടക്കാൻ ഇറങ്ങി ....

സമയം ആറ് മണി ആയപ്പോ വീട്ടിലേക്ക് തിരിച്ച് എത്തി അടുക്കളയിൽ പോയി നോക്കി ....

ഞാൻ : ആഹാ ബൂസ്റ്റ് ഉണ്ടോ പാൽ ഇല്ല ചെ.... തൽകാലം രണ്ട് സ്പൂൺ എടുത്ത് വായിൽ ഇട്ടിട്ട് തിരിഞ്ഞ് നടന്നു....

അമ്മയുടെ ഫോൺ

ഞാൻ : ഹലോ ?

അമ്മ : ?

ഞാൻ : ഗുഡ് മോണിംഗ്

അമ്മ : ഞാൻ ഒന്നും പറയുന്നില്ല കേട്ടോ

ഞാൻ : കത്ത് കണ്ടല്ലോ അല്ലേ

അമ്മ : ഉവ്വ്

ഞാൻ : രാവിലെ പേടിക്കണ്ട എന്ന് വച്ചാ എഴുതി വച്ചത്

അമ്മ : ഉം ... പപ്പ നല്ല. ദേഷ്യത്തിൽ ആണ്

ഞാൻ : അമ്മ ഒന്ന് ശെരി ആക്ക് ..

അമ്മ : അതെ കണ്ണാ

കോളിങ് ബെൽ ? അടിച്ച ശബ്ദം കേട്ടൂ

ഞാൻ : അമ്മ പിന്നെ വിളിക്കാം ആരോ വന്നിരിക്കുന്നു ...ഞാൻ പിന്നെ വിളിക്കാം

അമർ : ഇന്ദ്ര ഇങ്ങ് വന്നെ ടാ

ഞാൻ ഉമ്മറത്തേക്ക് പോയി....

ഞാൻ : മൈര്.... ?

എന്താ കാര്യം അത് തന്നെ രണ്ട് വണ്ടിയിൽ എല്ലാം കൂടെ വന്നൂ....

ശ്രീ : ഞങ്ങടെ വീട്ടിലേക്ക് വരുമ്പോ ചോദിച്ചിട്ട് വേണ്ടേ വരാൻ ഹേ ?

നന്ദൻ : അതെ എന്താ ഒരു ലുക്ക്

ഞാൻ : നിങ്ങള് എന്തിനാ ഇങ്ങോട്ട് വന്നത്

റെമോ : അതെന്താ ബ്രോ അങ്ങനെ ഒരു സംസാരം

അമർ : ടാ വാ നമ്മക്ക് തിരിച്ച് പോവാം

അച്ചു : വലിയ മൈരൻ തന്നെ നീ

💬 Comments

View all comments