Chapter Title : വധു is a ദേവത 31 [Doli]
ഇറങ്ങി പോടാ ഇതാണോ നിങ്ങള് താമസിച്ച വീട്
നന്ദൻ : അതെ
കൊള്ളാം അച്ചു ബാഗ് കൊണ്ട് ഉള്ളിലേക്ക് കേറി
ഞാൻ : നിങ്ങള് എന്തിനാ ഇങ്ങോട്ട് വന്നത് ?
സൂര്യ : നിന്നെ കൊല്ലാൻ മൈരെ
അമ്മു നടന്ന് അങ്ങോട്ട് വന്നു കൈയ്യിൽ വലിയ ഒരു ബാഗ് ഉണ്ട്
എനിക്ക് അങ് ചൊറിഞ്ഞ് വന്നൂ
ഞാൻ : ശേ ശല്യം കുറച്ച് സമാധാനം കിട്ടാൻ ആണ് ഇങ്ങോട്ട് വന്നത് വലിഞ്ഞ് കേറി വന്നോളും
എല്ലാർക്കും അറിയാം ആരെ ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന്
ഞാൻ : നിങ്ങള് പോ എനിക്ക് സമാധാനം വേണം
അമ്മു : അച്ചു സമാധാനം വേണ്ടവർ പോട്ടെ ആരും നിക്കണം എന്ന് ഇല്ല എന്ന് പറഞ്ഞേക്ക് ....
അച്ചു : നീ പൊക്കോ ...
ഞാൻ : എന്തോന്ന് ഇത്
അമർ : എനിക്ക് അറിയില്ല ....
ഞാൻ വെളിയിൽ പോയി ഊഞ്ഞാലിൽ ഇരുന്നു
അമ്മയുടെ ഫോൺ
അമ്മ : ഹലോ
ഞാൻ : ഉം
അമ്മ : അടക്കി ഒരു ചിരി..
ഞാൻ : ഞാനേ ഞാൻ ഇങ്ങോട്ട് വരാണെ പാടില്ലായിരുന്നു ... ?
നന്ദൻ : ടാ മോനെ എന്താ നിൻ്റെ കുഴപ്പം
ഞാൻ : ഒരു കുഴപ്പവും ഇല്ല കുറച്ച് ഏകാന്തത വേണം
സൂര്യ : ഇത്ര മതിയോ ഏകാന്തത ?
അച്ചു : കുറച്ച് കഴിഞ്ഞ് ജാനു.വരും ഏകാന്തത തരാൻ പിന്നെ ദീപുവിനെ വരുത്തും അവൻ്റെ എന്തായിരുന്നു മായ അവളെയും വരുത്തും ...
ഞാൻ : വാ ഇരിക്ക് ?
നന്ദൻ : അങ്ങനെ വഴിക്ക് വാ ....
ഞാൻ : അല്ല നിങ്ങള് എങ്ങനെ
സൂര്യ : രാവിലെ നിൻ്റെ പപ്പ നടക്കാൻ പോവുമ്പോ കത്ത് കണ്ടു പിന്നെ അപ്പോ തന്നെ അവരൊക്കെ അറിഞ്ഞു നിൻ്റെ പൊമ്പള ഞങളെ വിളിച്ച് പറഞ്ഞു ..പിന്നെ ഓഫ് ട്ടു കൊച്ചിൻ
⏩ 11: 45
ഞാൻ ? : ഹലോ ശ്രീ എന്തായടാ ഫയൽ ചെയ്തോ ഇല്ലെ ..അതെന്താ
💬 Comments
View all comments