0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 690

കിട്ടിയില്ലേ ആണോ .... ? ശെരി ശെരി ഞാൻ വിളിക്കാം....

ഞാൻ : അമറേ അമറേ ടാ

നന്ദൻ : ആരാ

ഞാൻ : നിക്ക്... അമറേ

അമർ : എന്താ

ഞാൻ : മറ്റെ ഡിവോർസ്സ് പേപ്പർ അവന് കൊടുത്തില്ലെ

അമർ : അറിയില്ല ...

ഞാൻ : വിളിക്ക് അവളെ വിളിക്ക് വിളിക്ക്

അമർ : അമ്മു ഒന്ന് ഇങ്ങ് വന്നേടാ....

അമ്മു : എന്താ ... എന്താ കാര്യം

ഞാൻ : ഡീ നീ മറ്റെ ഡിവോർസ്സിൻ്റെ പേപ്പർ ഒപ്പിട്ട് കൊടുത്തില്ലെ

അമ്മു : ?

ഞാൻ : വായ തുറക്കാൻ പറയടി എൻ്റെ നേരെ ചാടാൻ കാണിച്ച ഒച്ച ഇപ്പൊ ഇല്ലെ നിൻ്റെ അണ്ണാക്കിൽ പിരി വെട്ടിയൊ

അമ്മു കരയാൻ തുടങ്ങി

ഞാൻ : തൊടങ്ങി

ശ്രീ : എന്താ ടാ അവളെ കരയക്കില്ലെ നീ

ഞാൻ : ഒരാള് ഒരക്ഷരം മിണ്ടരുത് ഇത് ഞങ്ങളുടെ മാത്രം കാര്യം ആണ് ശ്രീ നീ അവിടെ പോയി ഇരിക്ക്

ഞാൻ : പറ അമൃത എന്താ ഒപ്പിട്ട് കൊടുക്കാത്തത് പറ

അമർ : മാമൻ അത് വാങ്ങിച്ച് കീറി കളഞ്ഞു

ഞാൻ : ആര് പപ്പ ആണോ

അമർ : അതെ

ഞാൻ : നാശം ... സാരം ഇല്ല ഞാൻ അവനെ വിളിച്ച് റെഡി ആക്കാം

അമ്മു : ഞാൻ ഒപ്പിടില്ല

ഞാൻ : എന്ത്

അമ്മു : ഞാൻ ഓപ്പിടില്ല അവള് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു

ഞാൻ : നീ ഒപ്പിടും

അമ്മു : ഇല്ല ചത്താലും ഞാൻ ഒപ്പിടില്ല

ഞാൻ : എന്നാ നിന്നെ ഞാൻ കൊല്ലും

അമ്മു : എന്തിനാ കണ്ണാ ഇങ്ങനെ ദേഷ്യപെടുന്നത് നമ്മക്ക് സംസാരിക്കാം

ഞാൻ : നീ അങ്ങോട്ട് മാറി നിക്ക് അടുത്ത് വരണ്ട

നന്ദൻ : ടാ മതി

ഞാൻ : നിന്നോട് ഞാൻ പറഞ്ഞു ഒരക്ഷരം മിണ്ടരുത് എന്ന് മൂടിക്കൊണ്ട് അവിടെ നിന്നോ

നന്ദൻ : ഇല്ല മിണ്ടുന്നില്ല

ഞാൻ

💬 Comments

View all comments