0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 691

: ഞാൻ ഒരു കാര്യം പറയാം ഇനിയും നിൻ്റെ പിന്നാലെ പട്ടിയെ പോലെ വരാൻ എന്നെ നോക്കണ്ട കേട്ടല്ലോ മര്യാതക് അതിൽ ഒപ്പിട്ട് എങ്ങോട്ടോ ഇറങ്ങി പൊക്കോ എനിക്ക് ഇനി നിന്നെ വേണ്ട അയ്യോ അങ്ങനെ അല്ല എന്നെ പോലെ ഒരു പീഡനവീരനെ നിനക്ക് വേണ്ട ....

സൂര്യ : ടാ ഇന്ദ്ര എന്താ ടാ നീ കളി കാര്യം ആവും പെണ്ണിൻ്റെ കണ്ണീരിന് കാരണം ആയാ ശാപം കിട്ടും

ഞാൻ : പെണ്ണിൻ്റെ കണ്ണീര് പ്പു അതിന് ഇവള് പെണ്ണാണോ ശവം.....ഇവള് എന്നോട് പറഞ്ഞ ഒരോവാക്കും വച്ച് എനിക്ക് ഒരു സഹതാപവും ഇല്ല നാശം ....

ഞാൻ അത് പറഞ്ഞ് വെളിയിലേക്ക് പോയി....

നന്ദൻ : ഡീ അവന് ഇത്ര ദേഷ്യം വരാൻ മാത്രം നീ എന്താ അവനോട് പറഞ്ഞത് ....

അമ്മു : ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി ....

നന്ദൻ : ഇത് ഒരു വഴിക്ക് പോവും എന്ന് തോന്നുന്നില്ല

നന്ദൻ എൻ്റെ അടുത്തേക്ക് വന്നു

ഞാൻ : നന്ദ എനിക്ക് വൈയ്യ ഒരു ചണ്ടക്ക്

നന്ദൻ : എൻ്റെ പൊന്നോ ഞാൻ ഒന്നിനും വന്നതല്ല

ഞാൻ : മടുത്തു എനിക്ക് വൈയ്യ

സൂര്യ : ടാ മൈരെ മതി കേട്ടോ

ഞാൻ : അല്ലെങ്കിലും നീ അവളുടെ സൈഡ് അല്ലേ മൈരെ

സൂര്യ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : എന്താ

സൂര്യ : അവളെ വേദനിപ്പിക്കുന്നത് ദേഷ്യം കൊണ്ടല്ല വേറെ എന്തോ ഉണ്ട് നിൻ്റെ മനസ്സിൽ

ഞാൻ : വലിയ കണ്ടുപിടിത്തം

സൂര്യ : മോനെ കുറച്ച് ആയില്ലേ നിന്നെ കാണുന്നു ...

ഞാൻ : നീ എന്താ പറഞ്ഞ് വരുന്നത്

സൂര്യ : നിനക്ക് പേടി ആണ്

ഞാൻ : എന്തിന്

സൂര്യ ; അത് അറിയില്ല അവളും ആയി എടുക്കാൻ പാടില്ല എന്ന് മനസ്സിൽ ഉറപ്പിച്ച ഒരു വൃത്തികെട്ട വാശി ഉളളത് പോലെ

ഞാൻ : അതെ അവളെ എനിക്ക് ഇനി പറ്റില്ല ...

അമ്മു

💬 Comments

View all comments