0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 692

: എന്നാ എന്നെ അങ് കൊന്ന് കള നിൻ്റെ ദേഷ്യം തീരട്ടെ

ഞാൻ : ദേ അപ്പറത്തും ഇപ്പറത്തും ആളുകൾ ഉണ്ട് ഒച്ച വച്ച് അവരെ കൂടെ അറിയിക്കണ്ട അവിടെയോ എൻ്റെ വെല പോയി ഇനി ഇവിടെയും

അമ്മു : ഞാൻ ആണോ നിൻ്റെ വെല കളഞ്ഞത്

ഞാൻ : എനിക്ക് നിന്നോട് സംസാരിക്കാൻ ഇല്ല പോ അങ്ങോട്ട് ഞാൻ അവളെ പിടിച്ച് തള്ളി...

അമ്മു : നീ ഇത്ര മോശം ആയത് എന്നാ ഇന്ദ്ര

ഞാൻ : അതെ ഞാൻ മോശം തന്നെ അറിയാലോ അപ്പോ ഡിവോഴ്‌സ് വാങ്ങി സ്ഥലം കാലി ആക്ക്...

അമ്മു : അങ്ങനെ എന്നെ വേണ്ട വെക്കാൻ പറ്റോ കണ്ണാ നിനക്ക് പറ അമ്മു കരഞ്ഞ് ചുവന്ന കണ്ണുകൾ കൊണ്ട് എന്നെ ചോദിച്ചു ....

ഞാൻ : ?

അമ്മു : പറ പറ്റോ

ഞാൻ : പറ്റും അവളുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് മുന്നോട്ട് നടന്നു....

ഞാൻ : സൂര്യ ഞാൻ മാമനെ കണ്ടിട്ട് വരാം കേട്ടോ ....

നന്ദൻ : ഞാനും വരാം ....നന്ദൻ ഓടി വന്ന് എൻ്റെ കൂടെ കേറി

ഞങ്ങള് രണ്ടും കൂടെ ഒരു ചായക്കടയിൽ കേറി ഇരുന്നു

നന്ദൻ : ടാ എനിക്ക് അറിയാം ഇതൊന്നും നടക്കില്ല നീ വെറുതെ ഷോ ആണ് എന്ന്...

ഞാൻ : ഷോ എടാ അവൾക്ക് എന്നെ ഒരു തരി ഇഷ്ട്ടം അല്ല അറിയോ

നന്ദൻ : അതൊക്കെ നിൻ്റെ തോന്നൽ ആണ്

ഞാൻ : അല്ല ബ്രോ നിനക്ക് അറിയാലോ ഞാൻ എന്ത് മാത്രം അവളെ സ്നേഹിച്ചു അല്ല സ്നേഹിക്കുന്നു എന്ന് പക്ഷേ ആ പട്ടി കഴിവേറി എന്നെ ഊമ്പിച്ചിട്ടെ ഉള്ളൂ ....

നന്ദൻ : എടാ അതൊക്കെ സാധാരണ ആണ് കുട്ടാ ....

ഞാൻ : എന്ത് സാധാരണ നിനക്ക് മൈസൂർ വച്ച് നടന്നത് അറിയോ ,പിന്നെ ആ പൊലയാണ്ടി മോനെ കഞ്ചാവും കൊണ്ട് മാമൻ പിടിച്ചപ്പോ നടന്നത് അറിയോ പിന്നെ ഇപ്പൊ നടന്നത് അറിയോ

നന്ദൻ

💬 Comments

View all comments