Chapter Title : വധു is a ദേവത 31 [Doli]
: ഇപ്പൊ എന്താ
ഞാൻ : അത് വേണ്ട നീ വിട്....
നന്ദൻ : കരയാണോ
ഞാൻ : ഏയ് ഇല്ല
നന്ദൻ : ടാ ഇന്ദ്ര വിട് നീ അവൻ എന്നെ ചേർത്ത് പിടിച്ചു
ഞാൻ : ഞാൻ എന്താ അമ്മയോടും പപ്പയോടും പഴയ പോലെ ആയത് അറിയോ
നന്ദൻ : എന്താ
ഞാൻ : അവര് പൈസ ഉണ്ട് ന്യൂ ജെൻ ഫാദർ ആൻഡ് മദർ ആണ് ഒക്കെ ശെരി പക്ഷേ അവര് വളർന്നത് ഇപ്പൊ ഉള്ള ബൂമർ അമ്മാവന്മാരും ഇടയിൽ ആണ് അത് കൊണ്ട് ഇങ്ങനെ ഉള്ള സമ്പവങ്ങിൽ ഒക്കെ ചെന്ന് ചാടി എന്ന് അറിഞ്ഞോ അവര് വെള്ളം തൊടാതെ അത് വിശ്വസിക്കും പക്ഷേ ഈ നായിൻ്റെ മോൾ അങ്ങനെ ആണോ ?
നന്ദൻ : അളിയാ എന്നാലും ഒരു ചാൻസ് കൊടുക്ക് ടാ പാവം ഒരുപാട് കരഞ്ഞ് കുഴഞ്ഞു അറിയോ അവള്
ഞാൻ : അപ്പോ ഞാനോ എനിക്ക് ഒന്നും ഇല്ലെ ഇങ്ങനെ ...എടാ ഞാൻ ഒരു പെണ്ണ് കേസിൽ പെട്ടു ബ്രോ പെട്ടത് അല്ല എന്നെ ഊമ്പിച്ച് കെടത്തി....
നന്ദൻ : പോട്ടെ പോട്ടെ
ഞാൻ : എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല നന്ദ നീ ആലോച്ചിക്ക് ഇന്ദ്രൻ ഫക്ക്ട് അപ്പ് ? റൊണാൾഡോ കോള ബോട്ടിൽ എടുത്ത് മാറ്റിയ സമയത്ത് അവരുടെ ഗ്രാഫ് പോലെ ആയി എൻ്റെ ലൈഫ് ഒറ്റ വീഴ്ച്ച അതാണ് അതാണ് പവർ....
നന്ദൻ : ശെരി വാ
ഞാൻ : എങ്ങോട്ട്
നന്ദൻ : ലുലുല് പോവാ
ഞാൻ : എന്തിന്
നന്ദൻ : ഒരു സിനിമ കണ്ടിട്ട് വരാം വാ ....
ഞാൻ : വേണ്ട നമ്മക്ക് കുറച്ച് സാധനം വാങ്ങിക്കാം വീട്ടിലേക്ക്
നന്ദൻ : ശെരി വാ....
ഞങ്ങള് രണ്ടും ലുലു ലേക്ക് വച്ച് പിടിച്ചു....
അങ്ങോട്ട് പോയി ഹോമിൽ കേറി രണ്ട് ബ്ലാങ്കറ്റ് വാങ്ങാം എന്ന് പറഞ്ഞ് ഉള്ളിൽ കേറി പിന്നെ എന്തൊക്കെയോ വാങ്ങി ബില്ലിൽ നിക്കുമ്പോ ഒരുത്തൻ എന്നെ തട്ടി
💬 Comments
View all comments