0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 694

കൊച്ചേറുക്കൻ : ഗ്രീൻ ലേഡി

ഞാൻ : ഗ്രീൻ ലേഡി അല്ല

അവൻ : ഒരു ഫോട്ടോ

ഞാൻ : പിന്നെന്താ

അവൻ : ഞാൻ ഫോളോവർ ആണ് ബ്രോ റീൽ ഒക്കെ അടിപൊളി ലേറ്റസ്റ്റ് ഇപ്പൊ ഇട്ടില്ലെ മറ്റെ വോൾവോ ബിഎം അത് കലക്കി ....

ഞാൻ : താങ്ക്സ്

അവൻ : ബ്രോ സ്റ്റോറി ഇടാമോ പിക്ക്

ഞാൻ : തല ആട്ടി

നന്ദൻ : ഫാൻസ്

ഞാൻ : എന്ത് കാര്യം വെളിയിൽ ഇങ്ങനെ ഉള്ളതെ അവർക്ക് അറിയൂ ഉള്ളിൽ ഉള്ള വേദന എനിക്കല്ലേ അറിയൂ...

നന്ദൻ : അതെ ഹരിയെ കണ്ടാലോ ഒന്ന്

ഞാൻ : വേണ്ട ടാ ഇനി ഒന്നും വേണ്ട ശെരി ആവില്ല മതി ആയി ... അമൃതയുടെ സീൻ കഴിഞ്ഞിട്ട് വേണം പപ്പയെയും അമ്മയെയും കൂട്ടി കാനടക്ക് വിടാൻ മടുത്തു ഇവിടെ

നന്ദൻ : പിന്നെ നമ്മക്ക് കാണാം

⏩ 17:34

വീട്ടിൽ

സൂര്യ : ആരാ ടാ ഈ ഫോൺ വിളിച്ച് കൊണ്ടിരിക്കുന്നത്

ഞാൻ : ആരും ഇല്ല

നന്ദൻ : ഇത് കൊറേ ആയല്ലോ ....

ഞാൻ : ആരും ഇല്ല

അച്ചു : അത് അവളാണ് സൂസി

സൂര്യ : അവൾക്ക് എന്താ കാര്യം അവൻ ദേഷ്യം കേറി ചോദിച്ചു...

ഞാൻ : കാര്യം ഇല്ല

നന്ദൻ : ശവത്ത് നായിൻ്റെ മോള് എല്ലാം നശിപ്പിച്ചിട്ട് അവളുടെ ... ഇന്ദ്ര അവള് ശെരി ആവില്ല കേട്ടല്ലോ പറഞ്ഞേക്കാം

ഞാൻ : ഇതിനെ ഇങ്ങനെ നിനക്ക് അറിയോ ഞാൻ പഞ്ചാബ് എത്തി രണ്ടാം ദിവസം അവള് അങ്ങോട്ട് വന്നൂ

അവര് രണ്ടും ഞെട്ടി

സൂര്യ : എന്നിട്ട്

ഞാൻ : എന്നിട്ട് എന്ത് കൊറേ കരഞ്ഞു എന്തൊക്കെയൊ പറഞ്ഞു അറിയാതെ പറ്റി പോയതാ അന്ന് ഞാൻ നിൻ്റെ വീട്ടിൽ വച്ച് അവളെ സപ്പോർട്ട് ചെയ്യും എന്നൊന്നും അവൾക്ക് അറിയില്ലായിരുന്നു പിന്നെ എന്തൊക്കെയോ പറഞ്ഞു...

നന്ദൻ : അവള് നുണ പറയുന്നത് ആണ് കള്ളി നായിൻ്റെ മോള്

💬 Comments

View all comments