0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2K

മതി മോനെ ഒരുപാട് അങ് ആക്കാതെ

ഞാൻ : ചൊരി

റെമോ : ഫോൺ തന്നെ. നോക്കട്ടെ

അവൻ ഫോൺ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങി....

നന്ദൻ : ഡേ ഇതൊന്നും വക്കാതെ കേസ് മാറ്റ്

ഞാൻ : എന്തിന് അവൾക്ക് കുഴപ്പം ഇല്ല എനിക്ക് അതിനേക്കാളും കുഴപ്പം ഇല്ല പിന്നെ എന്താ ...

നന്ദൻ : എന്നക്

ഞാൻ : എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം പറയല്ലേ നന്ദ നീ ....

നന്ദൻ : ഇല്ലാ

ഞാൻ : ടാ വാ പുറത്ത് പോവാം...

നന്ദൻ : ഞങ്ങള് ഇറങ്ങാ...

ഞാൻ : ഞാനും ഉണ്ട്

നന്ദൻ : നീ ഇവിടെ ഇരുന്ന് അവരുടെ വിഷമം ഒക്കെ മാറ്റിയിട്ട് നാളെ വാ അറിയാലോ ഇവിടെ നടന്നത് ഒക്കെ സോ ജസ്റ്റ് മേക്ക് തിങ്ങ്സ് ക്ലിയർ... അപ്പോ പോട്ടെ ....

റെമോ : ശെരി അളിയാ നാളെ അങ്ങോട്ട് വന്നേക്ക് അവിടെ ഒരാള് വരും നാളെ അപ്പോ ശെരി

അവര് അവിടെ നിന്നും ഇറങ്ങി .... കൂടെ ഞാനും പോയി

നാല് പിള്ളേരും യാത്ര പറഞ്ഞ് ഇറങ്ങി....

അങ്കിൾ: മഹി സമയം ആയില്ലേ നമ്മക്ക് ഇറങ്ങാം അപ്പോ ശ്രീ മോളെ കേറിക്കോ ...

അമ്മു : നീ പോവാ....

അങ്കിൾ : അവള് വരട്ടേ...

ശ്രീ : ശെരി അപ്പോ അവൾ എൻ്റെ അടുത്തേക്ക് വന്നു....

ഞാൻ : ?

അങ്കിൾ : മോനെ പോയിട്ട് വരാം....

ഞാൻ : തല ആട്ടി...

ആൻ്റി വീണ്ടും വന്ന്

💬 Comments

View all comments