Chapter Title : വധു is a ദേവത 31 [Doli]
വോ തൊ സഹി ഹെ....( അത് സത്യം ആണ് )
ഞാൻ : വോലോ ലോഗ് കിദറേ പാക്ക് , ചുട്ടി ,വീർ ഭയ്യ..അച്ച സുൻ വീർ ഭയ്യക്കോ താങ്ക്യൂ ബോൽന്നാ ( അവരൊക്കെ എവിടെ പിന്നെ വീർ ഭയ്യക്ക് ഒരു താങ്ക്യൂ പറ )
റെമോ : പാക്ക് ഇനി അടക്ക വാങ്ങാൻ ആണോ
നന്ദൻ : മിണ്ടാതെ കേക്ക് മൈരെ....
റൂഹി ? : അച്ചാ ടീക്കെ... ഐ വിൽ... സബ് ടീക് ഹേ ന ഉദർ ( ശെരി ഓക്കേ..... ഞാൻ താങ്ക്യൂ പറയാം ... അവിടെ എല്ലാം ഓക്കേ അല്ലേ )
ഞാൻ : ഓ എസ്...
റൂഹി : ഐ വിൽ കോൾ യു ലേറ്റർ
ഞാൻ : ഓക്കേ ബൈ ...
ഞാൻ തിരിഞ്ഞതും രണ്ടും ഒളിച്ച് നിന്ന് കേക്കുന്നു ....
ഞാൻ : അതെ ഞാൻ ഒടനെ ഇറങ്ങും എന്തെങ്കിലും പറഞ്ഞ് ഞാൻ വരും ഉറപ്പ്....( ഫോൺ ചെവിയിൽ വച്ച് ഞാൻ പറഞ്ഞു....)
നന്ദൻ : മതി മോനെ ഒരുപാട് അങ് ആക്കാതെ
ഞാൻ : ചൊരി
റെമോ : ഫോൺ തന്നെ. നോക്കട്ടെ
അവൻ ഫോൺ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങി....
നന്ദൻ : ഡേ ഇതൊന്നും വക്കാതെ കേസ് മാറ്റ്
ഞാൻ : എന്തിന് അവൾക്ക് കുഴപ്പം ഇല്ല എനിക്ക് അതിനേക്കാളും കുഴപ്പം ഇല്ല പിന്നെ എന്താ ...
നന്ദൻ : എന്നക്
ഞാൻ : എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം പറയല്ലേ നന്ദ നീ ....
നന്ദൻ : ഇല്ലാ
ഞാൻ : ടാ വാ പുറത്ത് പോവാം...
നന്ദൻ : ഞങ്ങള് ഇറങ്ങാ...
ഞാൻ : ഞാനും ഉണ്ട്
നന്ദൻ : നീ ഇവിടെ ഇരുന്ന് അവരുടെ വിഷമം ഒക്കെ മാറ്റിയിട്ട് നാളെ വാ അറിയാലോ ഇവിടെ നടന്നത് ഒക്കെ സോ ജസ്റ്റ് മേക്ക് തിങ്ങ്സ് ക്ലിയർ... അപ്പോ പോട്ടെ ....
റെമോ : ശെരി അളിയാ നാളെ അങ്ങോട്ട് വന്നേക്ക് അവിടെ
💬 Comments
View all comments