0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 649

വധു is a ദേവത 31

Vadhu Is Devatha Part 31  | Author : Doli

[Previous Part] [www.kambistories.com]


ഗായ്സ്സ് ഇത് വെറും ഒരു കൺഡിന്യുവേഷൻ പാർട്ട് മാത്രം ആണ് കണ്ടൻ്റ് എന്ന് പറയാൻ കാര്യം ആയിട്ട് ഒന്നും ഇല്ല ...

സോ റീഡ് ഇറ്റ് അറ്റ് യുവർ ഓൺ റിസ്ക് .....

സാഹചര്യo അത്ര വെടുപ്പല്ലാത്തത് കൊണ്ട് കഥ മൊത്തത്തിൽ അത് ഭാതിച്ചിട്ടുണ്ട് സോ എന്നോട് ക്ഷമിക്കുക... തെങ്ക്‌സ് ?

ഫോൺ കണ്ട് അല്ല ഫോണിൻ്റെ കവറിൽ ആണ് എല്ലാവരുടെയും നോട്ടം....

ഞാൻ ഫോൺ എടുത്ത് നോക്കി

ഇവൻ പുതിയ സിം എടുത്തോ റെമോ നന്ദൻ്റെ ചെവി കടിച്ച് പറിച്ചു

ഞാൻ ? : ഹലോ ...

റൂഹി : ഹേയ് മാൻ മരന്നോ

ഞാൻ : ജസ്റ്റ് എ സെക്.... ഞാൻ മോളിലേക്ക് പോയി ?

നന്ദൻ വാ ടാ നോക്കാം

ഞാൻ : യാ യാ ബൈ ഫോർ ഐ തിങ്ക് ... ഹൗ ഈസ് പഞ്ചാബ് ഗോയിങ്

റൂഹി : ഐ മിസ്സ്. യു സോ മച്ച് മാൻ

ഞാൻ : വാട്ട്. വാസ് ദാറ്റ് വേഡ്

റൂഹി : മരന്നോ

ഞാൻ : ഇറ്റ്സ്സ് നോട്ട് മരന്നോ ഇറ്റ്സ്സ് മറന്നോ ...

റുഹി: ഐസാ താ ക്യാ സോറി....( അങ്ങനെ ആണോ സോറി )?

ഞാൻ : ബെറ്റർ ടു സ്റ്റഡി മലയാളം ഓർ ഡോണ്ട്

റുഹി : അരെ ഒയ് തുമാരാ മല്യാളം ഇത്ന ഹാഡ് ഹേ തൂ ഹോതാ തോ സോച്ച് ബി നാ കരെ സീക്നെ കേലിയെ ( നിൻ്റെ മലയാളം ഇത്ര ടഫ് ആണ് അറിയോ നീ ആണെങ്കിൽ അത് പഠിക്കാൻ മനസ്സിൽ പോലും വിചാരിക്കുക ഇല്ല )

ഞാൻ : മെനെ ബോലാ താ ക്യാ തേരെക്കോ മലയാളം പഠിക്കാൻ പോത്തേ.... ( ഞാൻ പറഞ്ഞോ നിന്നോട് മലയാളം പഠിക്കാൻ പോത്തെ)

റുഹി :

💬 Comments

View all comments