Chapter Title : വധു is a ദേവത 31 [Doli]
: എന്താ അത്
അച്ചു : ഒന്നും ഇല്ല ഇവൻ ഹലോ.പറഞ്ഞു അവള് ഒന്നും മിണ്ടിയില്ല പിന്നെയും ഇവൻ ഹലോ പറഞ്ഞു അവള് എന്താ എന്ന് പല്ല് കടിച്ച് പറഞ്ഞു അവൻ അമ്മു എന്ന് നീട്ടി വിളിച്ചു അവള് അടുത്തത് ഒരു ഡയലോഗ് പറഞ്ഞു മോനെ അത് ഞാൻ എങ്ങനെ പറയും
സൂര്യ : വായ കൊണ്ട് പറ ടാ പട്ടി
അച്ചു : അവള് പറഞ്ഞൂ... ശ്രീ : പറഞ്ഞു
അച്ചു : അവള് പറയാ എന്താ വേറെ ആളെ കിട്ടാത്തത് കൊണ്ട് വിളിച്ചത് ആണോ രാത്രി എന്ന് ...
സൂര്യ : ചെ ഇവള്
അച്ചു : പറ അവൻ്റെ ദേഷ്യം ന്യായം ആണോ അല്ലയോ....
സൂര്യ : അവള് അത് വാ പോയ കോടാലി ശവം...
അച്ചു : കഴിഞ്ഞത് വിട്ടേക്ക് നമ്മക്ക് രണ്ട് പേർക്കും അറിയാം അവന് അവളെ എന്ത് ഇഷ്ട്ടം ആണ് എന്ന് നിനക്ക് അറിയാലോ സൂര്യ എന്ത് കളി കളിച്ചും അവരെ ജോയിൻ്റ് ആക്കണം കാരണം ഇനി അവള് ഒതുങ്ങും മാത്രം അല്ല ഈ പറയുന്നത് ഒന്നും അല്ല അവന് അവള് ഇല്ലാതെ ജീവിക്കാൻ ഒന്നും പറ്റില്ല ....
സൂര്യ : ശെരി ആണ് നമ്മള് ഒന്ന് ഓൺ ആയാ ശെരി ആവും എല്ലാം ...
++++++++++++++
തുടരും
ഞാൻ ഇങ്ങനെ ഈ കഥ അങ് നിർത്തിയാലോ എന്ന് ആലോചിക്കുക ആണ് ... നിങ്ങളുടെ അഭിപ്രായം കൂടെ അറിയിക്കുക താങ്ക്‌സ് .....
അപ്പോ ബൈ ഇത് അവസാനം വരെ വായിച്ചവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു നിങ്ങളുടെ ക്ഷമാ ശക്തി ഉം ഭയങ്കരം തന്നെ ?
അപ്പോ പീസ്
പിന്നെ ഒരു കാര്യം കൂടെ അടുത്ത പാർട്ട് കലക്കാൻ ഞാൻ എന്തും ചെയ്യും എന്നും കൂടെ പറഞ്ഞു കൊണ്ട് ബൈ ദുബായ്....
വേറെ എന്തെങ്കിലും ഉണ്ടോ ഇല്ല അപ്പോ കഥ നിർത്താൻ ആണെങ്കിൽ യെസ് പറയുക കഥ തുടരാൻ ആണേൽ yes എന്ന് പറയുക അപ്പോ ശെരി
✌️
💬 Comments
View all comments