0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 700

അറിയോ ലക്ഷ്മി ആൻ്റി എത്ര വട്ടം അമ്മയോട് പറഞ്ഞതാ എന്ന് എന്നെയും മഹാലക്ഷ്മിയെയും കെട്ടിക്കാൻ എന്ന് അതൊന്നും വേണ്ട ഞാൻ അവളെ അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല ഞാൻ ചെയ്ത ഒറ്റ തെറ്റ് ഇതാണ് എന്ത് കളിക്കൂട്ടുകാരി ആയിട്ടുള്ള ഇവളെ കേറി പ്രമിച്ചത് ഫക്ക് ഫക്ക് മൈ ലൈഫ്....

ഞാൻ : പോട്ടെ സോറി ഞാൻ നിങ്ങളുടെ മൂഡ് നശിപ്പിച്ചു

ഞാൻ കണ്ണ് തുടച്ച് എണീറ്റ് വെളിയിലേക്ക് പോയി ...

അച്ചു : കതകിൻ്റെ അടുത്ത് നിക്കുന്നുണ്ട്

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ച് കാണിച്ച് ഇറങ്ങി പോയി

അവൻ ഉള്ളിലേക്ക് കേറി പോയി...

സൂര്യ : അവൻ പറഞ്ഞത് കേട്ടോ

അച്ചു : ഉം

സൂര്യ : ശേ

അച്ചു : വല്ലതും അവളെ ന്യായീകരിക്കാൻ ഉണ്ടോ

സൂര്യ : ഇല്ല..

അച്ചു : അവൻ്റെ നെഞ്ച് പെടയുക ആണ്

ശ്രീ : പിന്നെ ദേണ്ണം കാണില്ലേ

സൂര്യ : അവള് ഇവനോട് എന്തോ കൊള്ളുന്ന പോലെ പറഞ്ഞിട്ടുണ്ട് അതാണ് അവൻ്റെ ദേഷ്യം

അച്ചു : കൊള്ളുന്നതോ അവനെ കീറി നാലായി എറിഞ്ഞു അവള് അന്ന് രാത്രി ...

സൂര്യ : നിനക്ക് അറിയോ അത് എന്താ എന്ന്

അച്ചു : ഉം

സൂര്യ : എങ്ങനെ

അച്ചു : അന്ന് പഞ്ചാബിൽ ഷൂട്ട് കഴിഞ്ഞ് രാത്രി ഞാനും ഇവനും കൂടെ അവളുടെ വീട്ടിൻ്റെ അടുത്ത് തന്നെ കൃഷി ഉണ്ട് അവിടെ ആണ് രാത്രി സ്റ്റേ അടിച്ചത് അപ്പോ ഒരു മുള വച്ച് കെട്ടിയ സെറ്റപ്പിൽ

സൂര്യ : നീ വീട് കെട്ടാതെ കാര്യം പറ

അച്ചു : ഇവൻ കുങ്ഫു ന്തോ ചെവിയിൽ വച്ച് റിപ്പീറ്റ് അടിച്ച് കെക്കുന്നു ഞാൻ അത് വിട്ടു പിന്നെ കുറച്ച് കഴിഞ്ഞ് നോക്കുമ്പോ ഉറങ്ങി അവൻ ഫോൺ എടുത്ത് നോക്കിയപ്പോ ട്രൂ ഫേസ് എന്ന് അതിൻ്റെ ടൈറ്റിൽ ഞാൻ എടുത്ത് ചെവിയിൽ വച്ച് കേട്ട് നോക്കി ഇവലും അവനും കൂടെ ഉള്ള സംസാരം ആണ് പത്ത് സെക്കൻ്റ് ഉള്ളൂ

സൂര്യ

💬 Comments

View all comments