Chapter Title : വധു is a ദേവത 31 [Doli]
ടാ ഇവിടെ വാ ഇരിക്ക് ഇവിടെ വാ
ഞാൻ : സൂര്യ നിനക്ക് ഇവളെ സംശയം ഉണ്ടായിരുന്നോ ഇല്ലയോ
സൂര്യ : എന്ത് സംശയം
ഞാൻ : ഞാനും ആയിട്ട് ഉള്ള
സൂര്യ : ഇല്ല അന്നും ഇല്ല ഇന്നും ഇല്ല
ഞാൻ : കണ്ടോ ദിസ് ഈസ് വാട്ട് യു ആർ ഹാപ്പി ഇപ്പൊ മനസ്സിലായോ
ശ്രീ : ?
ഞാൻ : നീ കരയണ്ട ഞാൻ പറഞ്ഞതാ കാര്യം ആക്കണ്ട ? എൻ്റെ കാര്യം നോക്ക് അവള് എൻ്റെ ഗേൾ ഫ്രണ്ട് അല്ല. എൻ്റെ ഭാര്യ ആണ് അവളോ എന്നോട് ചെയ്തത് ...
സൂര്യ : ഒക്കെ ശെരി ആണ് പക്ഷെ
ഞാൻ : പക്ഷേ വേണ്ട മോനെ ഇനി ഇനി ഒരു പക്ഷെ കൂടെ താങ്ങാൻ വൈയ്യ നീ അമർ വരുമ്പോ ചോദിക്ക് ഇവള് കാരണം ഞാൻ എന്തൊക്കെ ഒന്ന് അനുഭവിച്ചു കഴിഞ്ഞു എന്ന് ....
ശ്രീ : ടാ അവൾക്ക് നിന്നെ ജീവൻ ആണ്
ഞാൻ : അറിയാം എനിക്ക് പക്ഷെ എന്ത് കാര്യം നീ തന്നെ ഇപ്പൊ ഇവൻ നിന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ ചേർത്ത് പിടിക്കാതെ അയ്യേ കണ്ടവൻ്റെ കൂടെ പോയവളെ അല്ലെങ്കിൽ വെടി എന്നൊക്കെ പറഞ്ഞ സഹിക്കോ നിനക്ക് ഇപ്പൊ നിനക്ക് ഇവനോട് സ്നേഹം കൂടിയിട്ടല്ലെ ഉണ്ടാവൂ പറ ...
ശ്രീ : അതെ
ഞാൻ : പക്ഷേ എനിക്ക് അങ്ങനെ അല്ല എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഉണ്ടായിട്ടില്ല അതൊക്കെ പോട്ടെ അവളുടെ എടുത്ത് ചാട്ടം എനിക്ക് നല്ല പോലെ അറിയാം അത് കൊണ്ട് ഞാൻ പോവുന്നത്തിന് മുന്നേ ഉള്ള ദിവസം ആണ് തോന്നുന്നു അതോ അല്ല അതെ അന്ന് രാത്രി അവളെ വിളിച്ചപ്പോ അവള് എന്താ പറഞ്ഞത് അറിയോ ഞാൻ ചാവുന്നത് വരെ മറക്കില്ല അത്
ശ്രീ : എന്താ
ഞാൻ : അതൊന്നും വേണ്ട വിട്ടേക്ക്
സൂര്യ : പറ
ഞാൻ : വേണ്ട അതൊക്കെ ഇനി എന്തിനാ പറഞ്ഞിട്ട് ... നിനക്ക്
💬 Comments
View all comments