Chapter Title : വധു is a ദേവത 31 [Doli]
ഞാൻ : നിനക്ക് അറിയോ ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ഇങ്ങനെ ഒക്കെ ആയിപോയി അറിയാം ബോർ ആണ് പക്ഷേ എനിക്ക് പറ്റുന്നില്ല
ശ്രീ : അപ്പോ ഞാനോ ഞാനും നിന്നെ പോലെ തന്നെ ഇതിൽ നാറിയത് അല്ലേ ടാ ഞാൻ സഹിക്കുന്നില്ലെ ...
ഞാൻ : എൻ്റെ രണ്ട് ചോദ്യത്തിന് നീ ഉത്തരം താ എന്നിട്ട് ഞാൻ ഇതിന് ഉത്തരം തരാം
ശ്രീ : ചോദിക്ക്
ഞാൻ : നമ്മടെ കേസിൽ പെട്ടത് ആരൊക്കെ ആണ്
ശ്രീ : ഞാൻ നീ
ഞാൻ : ശെരി നാണം കേട്ടത് ഞമ്മൾ ഒരുമിച്ച് അതും ശെരി നഷ്ട്ടം ആരക്കാ
ശ്രീ : അത് നിനക്ക് തന്നെ
ഞാൻ : എല്ലാരും എന്താ പറഞ്ഞത് ഞാൻ ഒരുത്തിയെ മയക്കി കിടത്തി പണിനടത്തി എന്ന് പോട്ടെ എൻ്റെ വീട്ടുകാര് അടക്കം അതാ വിശ്വസിച്ചത് നീ നല്ലവളും ആയി ഞാൻ വെറും ഊമ്പനും ആയി .... സാരം ഇല്ല നീയും കൂടെ നരണം എന്നല്ല നിങൾ പെണ്ണുങ്ങൾക്ക് വുമൺ കാട് പറഞ്ഞ ഒരു സംഭവം ഉണ്ട് അത് എല്ലാത്തിലും നിങ്ങൾക്ക് ഒരു പ്രോടെക്ഷൻ ആണ് ... നിനക്ക് അറിയോ ശ്രീ നിന്നെ രക്ഷിക്കാൻ വേണ്ടി ആണ് ഞാൻ ഇവിടെ നിന്നത് തന്നെ അല്ലെങ്കിൽ എന്ന് ഞാൻ ഔട്ട് ആയോ അന്ന് ഞാൻ സ്ഥലം വിട്ട് കാണും....
ശ്രീ : ഒക്കെ ശെരി തന്നെ താങ്ക്യൂ സോ മച്ച് ...
ഞാൻ : നിക്ക് എൻ്റെ ചോദ്യം കഴിഞ്ഞില്ല നീ ഹാപ്പി ആയിരിക്കുന്നതിൻ്റെ കാര്യം അല്ലേ നിനക്ക് അറിയണ്ടത് നീ ഇങ്ങനെ ഒരു സംഭവത്തില് പെട്ടു അല്ലേ പെട്ടു
ശ്രീ : അതെ
ഞാൻ : അപ്പോ നിൻ്റെ വീട്ടുകാര് തള്ളിപ്പറഞ്ഞു പോട്ടെ അവരൊക്കെ പഴയ ആളുകൾ പക്ഷേ നിൻ്റെ ബോയ് ഫ്രണ്ട് സൂര്യ എന്താ ചെയ്തത് പറ
ശ്രീ : ?
ഞാൻ : അവൻ നിന്നെ ഒരു തുള്ളി എങ്കിലും സംശയിച്ചോ ...പറ ഒരു വാക്ക് കൊണ്ട് നോവിച്ചോ ടാ വന്നല്ലോ
💬 Comments
View all comments