0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

ഞാൻ : അതെ

ശ്രീ : വരാമോ

ഞാൻ : വക്കാലത്ത് പറയാൻ അല്ലെങ്കിൽ വന്നോ

ശ്രീ : അല്ല

അവൾ എൻ്റെ അടുത്ത് വന്ന് ഇരുന്നു...

ശ്രീ : എന്താ നിൻ്റെ കുഴപ്പം എന്തിനാ ദേഷ്യം

ഞാൻ : അതൊന്നും ഇല്ല മാറും

ശ്രീ : നമ്മള് തമ്മില് അത്ര കാലത്തെ പരിചയം ഇല്ലെങ്കിലും നിൻ്റെ കൂട്ടുകാരൻ പറഞ്ഞ് എനിക്ക് നിന്നെ നല്ല പോലെ അറിയാം ഇത്ര വലിയ ഹൈപ്പ് ഒക്കെ അവൻ തന്നിട്ട് നീ അതിൻ്റെ നേരെ ഒപ്പോസ്സിറ്റ് കാണിക്കാമോ ....

ഞാൻ : നിനക്ക് അറിയോ ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ഇങ്ങനെ ഒക്കെ ആയിപോയി അറിയാം ബോർ ആണ് പക്ഷേ എനിക്ക് പറ്റുന്നില്ല

ശ്രീ : അപ്പോ ഞാനോ ഞാനും നിന്നെ പോലെ തന്നെ ഇതിൽ നാറിയത് അല്ലേ ടാ ഞാൻ സഹിക്കുന്നില്ലെ ...

ഞാൻ : എൻ്റെ രണ്ട് ചോദ്യത്തിന് നീ ഉത്തരം താ എന്നിട്ട് ഞാൻ ഇതിന് ഉത്തരം തരാം

ശ്രീ : ചോദിക്ക്

ഞാൻ : നമ്മടെ കേസിൽ പെട്ടത് ആരൊക്കെ ആണ്

ശ്രീ : ഞാൻ നീ

ഞാൻ : ശെരി നാണം കേട്ടത് ഞമ്മൾ ഒരുമിച്ച് അതും ശെരി നഷ്ട്ടം ആരക്കാ

ശ്രീ : അത് നിനക്ക് തന്നെ

ഞാൻ : എല്ലാരും എന്താ പറഞ്ഞത് ഞാൻ ഒരുത്തിയെ മയക്കി കിടത്തി പണിനടത്തി എന്ന് പോട്ടെ എൻ്റെ വീട്ടുകാര് അടക്കം അതാ വിശ്വസിച്ചത് നീ നല്ലവളും ആയി ഞാൻ വെറും ഊമ്പനും ആയി ....

💬 Comments

View all comments