0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

സാരം ഇല്ല നീയും കൂടെ നരണം എന്നല്ല നിങൾ പെണ്ണുങ്ങൾക്ക് വുമൺ കാട് പറഞ്ഞ ഒരു സംഭവം ഉണ്ട് അത് എല്ലാത്തിലും നിങ്ങൾക്ക് ഒരു പ്രോടെക്ഷൻ ആണ് ... നിനക്ക് അറിയോ ശ്രീ നിന്നെ രക്ഷിക്കാൻ വേണ്ടി ആണ് ഞാൻ ഇവിടെ നിന്നത് തന്നെ അല്ലെങ്കിൽ എന്ന് ഞാൻ ഔട്ട് ആയോ അന്ന് ഞാൻ സ്ഥലം വിട്ട് കാണും....

ശ്രീ : ഒക്കെ ശെരി തന്നെ താങ്ക്യൂ സോ മച്ച് ...

ഞാൻ : നിക്ക് എൻ്റെ ചോദ്യം കഴിഞ്ഞില്ല നീ ഹാപ്പി ആയിരിക്കുന്നതിൻ്റെ കാര്യം അല്ലേ നിനക്ക് അറിയണ്ടത് നീ ഇങ്ങനെ ഒരു സംഭവത്തില് പെട്ടു അല്ലേ പെട്ടു

ശ്രീ : അതെ

ഞാൻ : അപ്പോ നിൻ്റെ വീട്ടുകാര് തള്ളിപ്പറഞ്ഞു പോട്ടെ അവരൊക്കെ പഴയ ആളുകൾ പക്ഷേ നിൻ്റെ ബോയ് ഫ്രണ്ട് സൂര്യ എന്താ ചെയ്തത് പറ

ശ്രീ : ?

ഞാൻ : അവൻ നിന്നെ ഒരു തുള്ളി എങ്കിലും സംശയിച്ചോ ...പറ ഒരു വാക്ക് കൊണ്ട് നോവിച്ചോ ടാ വന്നല്ലോ ടാ ഇവിടെ വാ ഇരിക്ക് ഇവിടെ വാ

ഞാൻ : സൂര്യ നിനക്ക് ഇവളെ സംശയം ഉണ്ടായിരുന്നോ ഇല്ലയോ

സൂര്യ : എന്ത് സംശയം

ഞാൻ : ഞാനും ആയിട്ട് ഉള്ള

സൂര്യ : ഇല്ല അന്നും ഇല്ല ഇന്നും ഇല്ല

ഞാൻ : കണ്ടോ ദിസ് ഈസ് വാട്ട് യു ആർ ഹാപ്പി ഇപ്പൊ മനസ്സിലായോ

ശ്രീ : ?

ഞാൻ : നീ കരയണ്ട ഞാൻ പറഞ്ഞതാ

💬 Comments

View all comments