0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 598

അമർ : ഉണ്ട ആണ് ഇത് വട്ട് തന്നെ

സൂര്യ : ?

അച്ചു : അത് വിട് എന്തോ കാണിക്കട്ടെ നിങ്ങള് വാ

⏩ പിന്നെ അത് പതിവായി ഒന്ന് രണ്ട് ദിവസം കഴിഞ്ഞതും പിന്നെ അവള് ഒറ്റക്കും വന്ന് തുടങ്ങി ...

⏩ അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ അടുത്ത് സൂസി അതിൻ്റെ അപ്പുറത്ത് അർജുൻ ഞങ്ങള് ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന സമയത്ത് ആണ് റൂഹിയുടെ ഫോൺ വരുന്നത്

ഞാൻ ?: ഹലോ മൈയ്യാ കൈസെ ഹൊ....( ഹലോ സുഖം ആണോ )

റൂഹി : മേ തോ അച്ചി ഹൂ തൂ കൈസ ഹേ...( ഞാൻ നന്നായി ഇരിക്കുന്നു നിനക്ക് എങ്ങനെ )

ഞാൻ : ഹേ

റൂഹി : അച്ച തൂ ആരായെ നാ ഫ്രൈഡേ( അത് ശെരി നീ വരുന്നില്ലേ വെള്ളിയാഴ്ച)

ഞാൻ : ഷിട്ട് മാൻ... മേ ബൂൽ ഗയ യാറ് ( ഞാൻ മറന്ന് പോയി )

റൂഹി : ജൂട്ട് ( നുണ)

ഞാൻ : ?? വരാ വാഴേ

റൂഹി : ക്യാ ബോലാ തു ( നീ എന്താ പറഞ്ഞത് )

ഞാൻ : കുച്ച് നയി ( ഒന്നുമില്ല)

സൂസി : ?

റൂഹി : ഡോണ്ട് ഫോർഗെറ്റ് കൽ കൽ ഹെ ഫ്രൈഡേ

ഞാൻ: ഡൺ മാൻ... ഐ വിൽ കോൾ യു ബാക്ക് ഐ നീഡ് ടു ഗോ ഷോപ്പിങ്

സൂസി : മെനെ തേരേക്കോ ഏക്ക് ഡ്രസ്സ് ബൈ കിയാ ഹേ ...( ഞാൻ നിനക്ക് ഒരു ഡ്രസ്സ് വാങ്ങിച്ച് വച്ചിട്ടുണ്ട് )

ഞാൻ : റിയലി

റൂഹി : ഹാ....

ഞാൻ : താങ്ക്സ് ബേബ്സ്സ്....

റൂഹി : ക്യാ ഇസ് ബാർ ഉസ്ക്കോ ബി ലേക്കെ ആവോഗി ( എന്താ ഇപ്രാവശ്യം ആളെയും കൂടെ കൊണ്ട് വരോ)

ഞാൻ : കിസ്ക്കോ ( ആരെ)

റൂഹി : അമൂ

ഞാൻ : നോ വേ

💬 Comments

View all comments