0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 599

അച്ച ഐ വിൽ കോൾ യു ലേറ്റർ

റൂഹി : തും ഡോനോ ആവൂങ്കി നാ ( നിങ്ങള് രണ്ടും വരില്ലേ )

ഞാൻ : പക്കാ

റൂഹി : അച്ച ടീക്കേ ബൈ ബൈ....

ഞാൻ : ബൈ ബൈ...

സൂസി : ആരാ

ഞാൻ : മനസ്സിലായില്ലേ ...

സൂസി : എന്താ കാര്യം

ഞാൻ : ഞാൻ പറഞ്ഞത് അല്ലേ ശെരി ഞാൻ ഇപ്പൊ വരാം എനിക്ക് കുറച്ച് സാനം വാങ്ങാൻ ഉണ്ട് നീ ഫ്രീ അല്ലേ

സൂസി ; ഹാ

ഞാൻ : ശെരി ഞാൻ കാർ എടുത്തിട്ട് വരാം നമ്മക്ക് പോവാം ...

ഞാൻ ഉള്ളിലേക്ക് പോയി എല്ലാരും എന്തോ സംസാരത്തിൽ ആണ്

ഞാൻ : അതെ അമറേ

അമർ: ഉം

ഞാൻ : നാളെ ഞാൻ ഹരിയാന പോവാ

അമർ : ശെരി പറഞ്ഞല്ലോ നീ

ഞാൻ : ശെരി ആണ് ... ടാ അച്ചു എവിടെ

നന്ദൻ : അവൻ വരും എന്തോ കാര്യത്തിന് പോയി

ഞാൻ : ശെരി സൂര്യ കാറിൻ്റെ കീ തന്നെ

സൂര്യ : അവിടെ കാണും എങ്ങോട്ടാ

ഞാൻ : ഞങ്ങള് ഷോപ്പിങ് ചെയ്യാൻ പോവാ

സൂര്യ : ആരൊക്കെ

ഞാൻ : ഞാൻ അർജ്ജു സൂസി

സൂര്യ : അവളെ ഒന്നും കാറിൽ കേറ്റാൻ പറ്റില്ല

ഞാൻ : അതെന്താ ?

സൂര്യ : ഇനി ഞാൻ അതും പറഞ്ഞ് തരണോ ...

ഞാൻ : എടാ എല്ലാർക്കും ഒരു അബദ്ധം പറ്റും

സൂര്യ : എന്നെ തുറിച്ച് നോക്കി ചാടി എണീറ്റു... അങ്ങനെ ആണോ അപ്പോ നിനക്ക് അറിയാം തെറ്റ് പറ്റും ആളുകൾക്ക് എന്ന്

ഞാൻ : പിന്നെ എല്ലാർക്കും തെറ്റ് പറ്റും എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് തെറ്റ്... ഞാൻ തല താഴ്ത്തി ഇരിക്കുന്ന അമൃതയെ നോക്കി പറഞ്ഞു ..

സൂര്യ : മതിയെടാ ശെരി തന്നെ അവൾക്ക് ഒരു തെറ്റ് പറ്റി അതിന് നീ ഇത്ര കേറി പോവുക

💬 Comments

View all comments