Chapter Title : വധു is a ദേവത 32 [Doli]
00:23
എല്ലാരും ഹോളിൽ ഓരോ സ്ഥലത്ത് ഇരിക്കുന്നു ...ചർച്ച തുടങ്ങിയിട്ട് കുറച്ച് നേരം ആയി...
അച്ചു ഇന്ദ്രൻ്റെ ബാഗ് എടുത്ത് ഉമ്മറത്ത് കൊണ്ട് വച്ചു....
അമർ : അല്ല നീ എന്തിനാ പോവുന്നത്
അച്ചു : അല്ല എനിക്ക് ക്ഷണം ഉണ്ട് ...
അമർ : അയ്യോ ആണോ അതെപ്പോ
അച്ചു : ഷൂട്ട് സമയത്ത് ആണ് ഇൻവിറ്റേഷൻ വന്നത് അപ്പോ എനിക്കും ഉണ്ട് ക്ഷണം
അമർ ; ഓസി ഫുഡ്
അച്ചു : ആയ്ക്കൊട്ടെ... അത് പറഞ്ഞപ്പോ ആണ് മഹയും ഉണ്ട് നാളെ
അമർ : എന്നോട് പറഞ്ഞില്ല ?
അച്ചു: അതിന് നീ ആര് മൈരെ പോ അങ്ങോട്ട്...??
അമർ: അതെന്താ പറയാത്തത്
അച്ചു : കല്യാണം അടുത്ത ആഴ്ച അല്ലേ അതായിരിക്കും
സൂര്യ : പിന്നെ എന്തിനാ നിങ്ങള് നാളെ പോവുന്നത്
അച്ചു : അത് അവന് എന്തൊക്കെയൊ ഷൂട്ട് ഉണ്ട് സണ്ടെ സോ അതാ
സൂര്യ : അല്ല ആരാ ഈ പുതിയ പ്രശ്നം റോജയോ എന്താ അത്
അച്ചു : റോജ അല്ല മൈരെ റൂഹി അത് പറഞ്ഞപ്പോ ആണ് അവരുടെ ഷൂട്ട് വന്നിട്ടുണ്ട് വീഡിയോ...ഉച്ചക്ക് ആണ് വന്നത്
ജാനു: നീ അത് കണ്ടോ എന്നിട്ട്
അച്ചു ; ഇല്ല നീയും കൂടെ വന്നിട്ട് ഒരുമിച്ച് കാണാം എന്ന് വച്ചു....
അമർ : വക്ക് കാണട്ടെ
അച്ചു : ടിവി കണക്റ്റ് ചെയ്ത് വീഡിയോ പ്ലേ ചെയ്തു...
വീഡിയോ : : മുഖാമുഖം നോക്കി വരുന്ന ഇന്ദ്രൻ റൂഹി നേരെ വന്ന് കൈ ചേർത്ത് പിടിച്ച് ക്ലീഷേ സംഭവം പിന്നെ അടുത്തത് അവളെ പൊക്കി കറക്കുന്ന പോലെ അടുത്തത് കേരള സ്റ്റൈൽ മുണ്ടും ഷർട്ട് ഇന്ദ്രൻ റൂഹി സാരീ...അങ്ങനെ അങ്ങനെ ഓരോന്ന് പിന്നെ ബേഹൈൻഡ് ദ സീൻസ്സ്....
സൂര്യ : ഇവൻ അവിടെ ഒക്കെ നല്ല പോലെ ആണല്ലോ
അച്ചു : സത്യം അവൻ അവിടെ ഹാപ്പി ആണ് മാത്രം അല്ല അവിടെ അവളുടെ വീട്ടിലെ ഒരു ആള് തന്നെ ആണ്
💬 Comments
View all comments