Chapter Title : വധു is a ദേവത 32 [Doli]
അവൻ...അവർക്കും വല്യ ഇഷ്ട്ടം ആണ് അവനെ അവിടെ അവളുടെ അനിയത്തി ഉണ്ട് പാക്ക് അല്ലേ അമറേ....??
അമർ : അതെ
അച്ചു : ആ കൊച്ചിന് അവനെ വല്യ ഇഷ്ട്ടം ആണ് ..... ജിത്തു ഭൈയ്യ എന്നും പറഞ്ഞ് പുറകില് തന്നെ ആയിരിക്കും ഇപ്പോഴും
അമ്മു : അച്ചു
അച്ചു. : ഓ എന്താ ഡീ
അമ്മു : ഇന്ദ്രനെ ഒന്ന് വിളിച്ച് ചോദിക്ക് ടാ എവിടെ ആണ് കഴിച്ചോ എന്നൊക്കെ ....
അച്ചു : ദേ വിളിക്കാം ...
അച്ചു ?:റിങ് ഉണ്ട് എടുക്കുന്നില്ല
അച്ചു : ദേ തിരിച്ച് വിളിച്ചു...
അമർ : സ്പീക്കർ ? ഇട്
അച്ചു : ഹലോ
ഞാൻ :എന്താ മൈരെ
അച്ചു : എവിടെ നീ
ഞാൻ : ഞാൻ ദേ വണ്ടി ഓടിക്കുന്നു എന്ത്
അച്ചു : ആരുടെ
ഞാൻ : എൻ്റെ അപ്പൻ്റെ ബാരത് ബെൻസ് എന്തേ
അച്ചു : ഹേ ഒന്നൂല്ലാ ....
ഞാൻ : എന്താ കാര്യം പറ
അച്ചു ; കഴിച്ചോ
ഞാൻ : നിനക്കാണോ അറിയണ്ടത്ത് അതോ വേറെ ആർക്കെങ്കിലും ആണോ
അച്ചു : എനിക്ക് തന്നെ ഞാൻ മുറിയിൽ ആണ്
ഞാൻ : എടാ നായിൻ്റെ മോനെ തള്ളാതെ എല്ലാ എണ്ണവും ചുറ്റും ഇരുന്ന് കേക്കുന്നുനുണ്ട് എന്ന് എനിക്ക് അറിയാം ....
അച്ചു : ? ഏയ് ആരും ഇല്ല
ഞാൻ : ശെരി ശെരി ഞാൻ ചെമ്മണാംപതി പോവാ...
അച്ചു : അത് എവിടെ ആണ്
ഞാൻ : പാലക്കാട് പൊള്ളാച്ചി ബോർഡർ ആണ് എന്താ
അച്ചു ; ശെരി ശെരി
ഞാൻ : പിന്നെ ഗിഫ്റ്റ് എടുത്ത് വച്ചോ
അച്ചു : ഉം
ഞാൻ : പി 3 എടുത്ത് വച്ചോ
അച്ചു : ? അതെന്തോന്ന്
ഞാൻ : അയ്യോ എല്ലാരും കേട്ടോ പി 3 എന്നൊരു സാധനം ഇല്ല ?
?
അമർ : എന്താടാ അവൻ പറഞ്ഞ സാധനം
അച്ചു : നീ
💬 Comments
View all comments