0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 615

എന്തിനാ അടുത്തേക്ക് വരുന്നത്

സൂര്യ : എന്താടാ അത്

അച്ചു ; അത് ഒന്നുമില്ല

സൂര്യ : മര്യാദക്ക് പറ

അച്ചു : പറയാം പറയാം

അമർ : പറ

അച്ചു : അത് റൂഹിക്ക് അവൻ വാങ്ങിച്ച സാധനങ്ങൾ ആണ്

അമർ : എന്ത് സാധനം

അച്ചു ; എനിക്ക് അറിയില്ല എന്തിക്കെയൊ ഉണ്ട് ബോക്സ് ആണ് ....അവിടെ ഉണ്ട് പൊട്ടിക്കല്ലെ ഗിഫ്റ്റ് ആണ്

അച്ചു ; ദേ വിളിക്കുന്നു ശവം

അച്ചു ?: ഹലോ

ഞാൻ : ഹലോ ഞാൻ ഞാനേ കാലത്ത് വരും കേട്ടൊ ശ്രീജിത്ത് വരും നാളെ അവനെ കണ്ടിട്ട് വേണം പോവാൻ നേരത്തെ വണ്ടിയും എടുത്ത് വരണം കേട്ടോ ഒറങ്ങി മറന്നു എന്ന് എങ്ങാനും പറഞ്ഞാ കേട്ടല്ലോ...

അച്ചു ; ഇല്ല

ഞാൻ : പിന്നെ ഈ 5 എടുത്ത് വച്ചോ ??

അച്ചു : അതെന്തൊന്ന് ദ ടാ ടാ പറ

?

അച്ചു : ശവം സത്യം ആയിട്ടും എനിക്ക് അറിയില്ല

സൂര്യ : ടാ അവൻ നമ്മളെ മൂഞ്ചിച്ചതാ വിട്ടേക്ക് അങ്ങനെ ഒന്നും ഇല്ല....നീ വന്നെ

അമർ : ആ തെണ്ടിയുടെ കൂടെ നടന്നോ വളം വച്ച് ?

അച്ചു : ഞാൻ എന്ത് ചെയ്ത് മൈരെ....

റെമോ : ഒന്നും ഇല്ല നീ വാ...

നന്ദൻ : അതെ നീ വാ...നിനക്ക് കുറച്ച് കാര്യം പറഞ്ഞ് തരാൻ ഉണ്ട്...

⏩ അടുത്ത ദിവസം 11: 00

അച്ചു : അപ്പോ ശെരി പോയിട്ട് വരാം ജാനു ബൈ ....അമ്മു നീ പേടിക്കണ്ട നമ്മക്ക് ശെരി ആക്കാം കേട്ടോ ഞാൻ അല്ലേ പറയുന്നത് ...

അമ്മു : ?

അച്ചു : ശെരി

നന്ദൻ : മോനെ കോഴി പറഞ്ഞത് ഓർമ ഉണ്ടല്ലോ വിളിച്ചാ ഫോൺ എടുക്കണം പിന്നെ ആ പട്ടി മിസ്സ് ആവാതെ നോക്കണം അങ്ങനെ മിസ്സ് ആയാ

റെമോ ; നീയും അങ്ങനെ മിസ്സ് ആയിക്കോ ☺️

അച്ചു : ഇല്ല ഇല്ല ശെരി

💬 Comments

View all comments