0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 617

....

നന്ദൻ ; അപ്പോ മോൻ ചെല്ല്

⏩ 14:32

റെമോ : സൂര്യ ഇത് നോക്ക്

സൂര്യ ; എന്താ അത്

റെമോ : അച്ചു സൂസിയുടേ സ്റ്റോറി റീഷെയർ ചെയ്തിരിക്കുന്നു....

നന്ദൻ : ഫോൺ പിടിച്ച് വാങ്ങി...

സ്റ്റാറ്റസ് : ( സൂ സെബാസ്റ്റ്യൻ. )ട്രവെല്ലിങ് വിത്ത് ബേബി ? ആൻഡ് ഫ്രണ്ട്സ്സ്

ശ്രീ × അമ്മു അങ്ങോട്ട് വന്നൂ

ശ്രീ : എന്താ ഇവിടെ....

നന്ദൻ ഫോൺ മാറ്റി

ശ്രീ : എന്താ നന്ദ ഒളിപ്പിക്കുന്നത്

റെമോ : അത് അത് ഹാ തുണ്ട് കാണുക ആണ്

ശ്രീ : ഐയ്യേ

അമർ : എന്താ ഇവിടെ ഐയ്യേ എന്നൊക്കെ പറയുന്നത്

ശ്രീ : ഇവര് തുണ്ട് കാണുക ആണ് എന്ന്

അമർ : ചെ ഈ പട്ടാ പകൽ നേരത്ത്

നന്ദൻ : ഒന്ന് പോടാ

ശ്രീ : എന്തോ കള്ളത്തരം ഉണ്ട്

അമർ : ഫോൺ താ ടാ

നന്ദൻ : പറ്റില്ല നീ നിൻ്റെ പണി നോക്കി പോ അല്ല നീ പോവാ എന്നല്ലേ പറഞ്ഞത്

അമർ : ഞാൻ എൻ്റെ പണി ചെയ്തോളാം നീ ഫോൺ ഇങ്ങ് എട്

നന്ദൻ : ഇല്ല

അമർ : ഫോൺ ബലം പ്രയോഗിച്ച് വാങ്ങാൻ നോക്കി

സൂര്യ : കൊടുക്ക് കാണട്ടെ

ശ്രീ : എന്താ ടാ

നന്ദൻ : ഒന്നുമില്ല അമ്മു ഉള്ളിലേക്ക് പോ

ശ്രീ : നീ കാര്യം പറ

നന്ദൻ : ഒന്നുമില്ല അമ്മു പൊക്കോ

അമ്മു : സാരം ഇല്ല നീ പറ എനിക്ക് ഇനി എന്ത് സംഭവിക്കാൻ ആണ് ?

സൂര്യ : ഇവിടെ നിന്ന് രണ്ടെണ്ണം കുറ്റിയും പറിച്ച് പോയിട്ടില്ലെ

ശ്രീ : നീ കാര്യം പറ

സൂര്യ : സൂസിയും പിന്നെ അവളുടെ വാലും അവരുടെ കൂടെ പോയിട്ടുണ്ട് ...

അമ്മു : ??

ശ്രീ : ഇവരൊക്കെ എന്താ ഈ കാണിക്കുന്നത് ഹേ....

⏩ പോയി മൂന്നാം നാള് അച്ചു

💬 Comments

View all comments