0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 618

ഉച്ച ആയപ്പോ നാട്ടിലേക്ക് വിളിച്ചു നന്ദന് ആണ് ഫോൺ വന്നത് ...

നന്ദൻ : ഹേ ?? ആണോ നന്നായി ...

റെമോ : എന്ത്

നന്ദൻ : ആണോ എന്നിട്ട് പോയില്ലേ ... പോയോ ശേ അത് പൊളിച്ച്

സൂര്യ ; എന്താ

റെമോ : അറിയില്ല

നന്ദൻ ?: ശെരി ശെരി ...

സൂര്യ : എന്താ

നന്ദൻ : ???

റെമോ : ചിരിക്കാതെ പറ

സൂര്യ : എന്താ ടാ ഇത്ര സന്തോഷം എന്തിനാ അവൻ വിളിച്ചത്

നന്ദൻ : ????

സൂര്യ : ?

നന്ദൻ : അതെ ഇന്ദ്രൻ സൂസിയുടേ ചെകിടിച്ച് പൊട്ടിച്ച് വിട്ടു എന്ന്

സൂര്യ ; ഹെ ? എന്ത്

നന്ദൻ : അതെ

അമർ : എന്ത് ഒരേ ചിരി

റെമോ : ടാ ഇന്ദ്രൻ സൂസിയുടെ മോന്ത അടിച്ച് പൊട്ടിച്ചു എന്ന്

അമർ : എന്തിന്

നന്ദൻ : അളിയാ ഇവൻ എന്തോ ഷൂട്ട് ഉണ്ട് എന്നൊക്കെ അല്ലേ പറഞ്ഞത് ഇവള് അവിടെ പോയി അലമ്പി ആ പഞ്ചാബി പെണ്ണും ആയ്യിട്ട വഴക്ക് ഇട്ട് എന്തൊക്കെയൊ വായിൽ തോന്നിയത് ഒക്കെ പറഞ്ഞു പറഞ്ഞ് പറഞ്ഞ് അവസാനം അവൻ അടിച്ച് മോന്ത പൊളിച്ച് വണ്ടി കേറ്റി വിട്ടു എന്നാ പറഞ്ഞത് ....

അമർ : ശേ....അത് നന്നായി അവൾക്ക് ഇട്ട് ഒന്ന് കൊടുക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു....

സൂര്യ ; അപ്പോ അവന് ബോധം ഉണ്ട്

നന്ദൻ : അവന് ഒരു കുഴപ്പവും ഇല്ല ... എന്തൊക്കെയോ അവൻ്റെ മനസ്സിൽ ഉണ്ട് ...

സൂര്യ : നോക്കാം എവിടെ വരെ പോവും എന്ന്...

⏩ ഒരാഴ്ച കറക്കം കഴിഞ്ഞ് ഇന്ദ്രനും അച്ചുവും ഇന്ന് തിരിച്ച് എത്തും

⏩ 13:23 കാബ് വീട്ടിലേക്ക് എത്തി

അമർ : അവൻ വന്നില്ലേ

അച്ചു : അവൻ വീട്ടിലേക്ക് പോയി വൈകീട്ട് വരും ...

അമർ : എന്ത് കാര്യം

അച്ചു : വണ്ടിയുടെ രജിസ്ട്രേഷൻ ഒപ്പിടാൻ

സൂര്യ :

💬 Comments

View all comments