0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 623

ചതി ആണ്

ഞാൻ : ആര് പറഞ്ഞ എന്താ ... സംഭവം ഉള്ളതാ ...അവളെ കൊണ്ട് പോയാ അവനെ കൊണ്ട് കെട്ടിക്കും നോക്കിക്കോ അയാൾക്ക് വാശി ആണ്

സൂര്യ : അങ്ങനെ ഒന്നും പിടിച്ച് കൊണ്ട് പോവാൻ പറ്റില്ല ...

ഞാൻ : അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല നീ എന്താ വച്ചാ ചെയ്തോ ഞാൻ നിങ്ങളുടെ കാര്യത്തില് പറയാൻ ആളല്ല ✋

നന്ദൻ : അങ്ങനെ പോവാതെ എന്തെങ്കിലും നിൻ്റെ ഉള്ളില് ഉണ്ടാവുമല്ലോ അതും കൂടെ പറഞ്ഞിട്ട് പോ

ഞാൻ : വേണ്ട സാറിന് എൻ്റെ ബുദ്ധി ഇഷ്ട്ടം ആവില്ല ഞാൻ പറയുന്നത് പിടിക്കില്ല നമ്മളെ കാണുന്നത് പോലും പിടിക്കില്ല വേണ്ട ഇനി ഞാൻ ഒന്ന് പറഞ്ഞ് എന്തിനാ കണ്ടവൻ്റേ വായിൽ ഉള്ളത് കേക്കാനോ വേണ്ട ...

സൂര്യ : അല്ല പറ എന്താ വേണ്ടത്

ഞാൻ : ? ? ...

ഞാൻ തിരിഞ് അവരുടെ നേരെ നോക്കി ...

സൂര്യ : പറ കേക്കാം

ഞാൻ : ഇത്തിരി ഡാർക് ആണ് എന്നാലും കുഴപ്പം ഇല്ല

നന്ദൻ : നീ കാര്യം പറ

ഞാൻ : രജിസ്റ്റർ മാരജ്

അമർ : ബെസ്റ്റ് അടിപൊളി

നന്ദൻ : നടന്നത് തന്നെ ...

ഞാൻ : ഇതാ ഞാൻ പറഞ്ഞത് വേണ്ട നിങ്ങള് നിങ്ങളുടെ രീതിക് ചെയ്തോ എന്ന് പറഞ്ഞത് പിന്നെ അവളെ പിടിച്ച് കൊണ്ട് പോയിട്ട് ഒരു കരഞ്ഞ് ഒച്ച ഇട്ടിട്ട് കാര്യം ഇല്ല കേട്ടോ ...

നന്ദൻ : എടാ നമ്മള് വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ ഇവന് ഓക്കേ ആവണം അവൾക്ക് ഓക്കേ ആവണം അവളുടെ വീട്ടുകാര്

സൂര്യ : അങ്കിള് ആൻ്റി അവരോട് ചോദിക്കണം...

ഞാൻ : എൻ്റെ പൊന്ന് മൈരെ ഇവരൊക്കെ അറിയിക്കാൻ ഇത് കല്യാണം അല്ല ജസ്റ്റ് നിങ്ങളുടെ കല്യാണം രജിസ്റ്റർ ചെയ്യുന്നു അത്ര മാത്രം കല്യാണം നമ്മക്ക് പിന്നെ ആക്കാം എന്താ

റെമോ : അളിയാ നീ അവൻ പറയുന്നത് കേക്ക്..

ഞാൻ : വേണ്ടെങ്കിൽ വേണ്ട

💬 Comments

View all comments