0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 624

റെമോ നീ പോയി ഗെയിറ്റ് അടക്ക് ഞാൻ പോയി ഇരുമ്പ് കമ്പനി വല്ലതും ഉണ്ടോ നോക്കട്ടെ ....?

നന്ദൻ : അത്രക്ക് സീൻ ആണോ

ഞാൻ : അത് കൊണ്ട് അല്ലേ പറഞ്ഞത്

നന്ദൻ : നീ എങ്ങനെ അറിഞ്ഞു

ഞാൻ : എടാ അർജു വിളിച്ച് പറഞ്ഞതാ സൂസിക്ക് കോൾ വന്നത് ആണ് വിഷ്ണുവിൻ്റെ എന്ന് .... ?

നന്ദൻ : ആണോ അപ്പോ സത്യം ആയിരിക്കും ....

ഞാൻ : അളിയാ സൂര്യ നീ ആലോചിക്കേണ്ട സപ്പോസ് അവളെ കൊണ്ട് പോയാലും അവനെ കൊണ്ട് കെട്ടിക്കാൻ പറ്റില്ല അവർക്ക് അതിന് എൻ്റെ മുന്നിൽ വേറെ വഴി ഇല്ല ...

സൂര്യ : ? എനിക്ക് അത്ര വിശ്വാസം വരുന്നില്ല ....

ഞാൻ : ശെരി ടാ നന്ദ നീ പോയി വല്ല വെയിറ്റ് ഉള്ള വടി പോലെ ഉള്ളത് കൊണ്ട് വാ അല്ലെങ്കില് ബാറ്റ് ഉണ്ടോ അതായാലും മതി

സൂര്യ : ശെരി ... വാ അവളോട് സംസാരിക്കാം അവൻ എൻ്റെ കൈപിടിച്ച് വലിച്ചു.....

ഞാൻ : ( ? )

ഞാൻ : ശെരി വാ

ശ്രീ : ഒന്ന് പോടാ കളിക്കാതെ കാര്യം കേട്ട ശ്രീ ഞങ്ങളെ നോക്കി പറഞ്ഞു

നന്ദൻ : എടി ഇത് കല്യാണം അല്ല ജസ്റ്റ് ഒരു രജിസ്ട്രേഷൻ മാത്രം ആണ്...

ശ്രീ : നടക്കില്ല .. വീട്ടിൽ അറിഞ്ഞാ കൊല്ലും ....

ഞാൻ : നിൻ്റെ അച്ഛനും അമ്മക്കും അറിയാം ....

ശ്രീ : എന്ത്

ഞാൻ : നിനക്ക് ഒരു റിലേഷൻ ഉള്ളത്

ശ്രീ : ?? എങ്ങനെ

ഞാൻ : എന്നെ കാണാൻ അവര് വീട്ടിലേക്ക് വന്നപ്പോ ഞാൻ ആണ് പറഞ്ഞത്...

ശ്രീ : അയ്യോ അമ്മ എന്നെ കൊല്ലും....

ഞാൻ : ഒന്നും ഇല്ല അവർക്ക് കുഴപ്പം ഒന്നും ഇല്ല

ശ്രീ : എന്നാലും ഇവനെ അറിയോ

ഞാൻ : അറിയാം ഇവൻ ആണ് ആള് എന്നും അറിയാം നിങ്ങളെ ഉടനെ പിടിച്ച്

💬 Comments

View all comments