0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 625

കെട്ടികാനും ഞാൻ അന്ന് പറഞ്ഞു

ശ്രീ : ഇല്ല കള്ളം

ഞാൻ : കോപ്പ് പറഞ്ഞ് കൊടുക്ക്

സൂര്യ : ഉം അവൻ തല ആട്ടി....

അമ്മു : അതെ സത്യം ആണ്...

ഞാൻ : കേട്ടല്ലോ മദർ തെരേസാ പറഞ്ഞു... ഇനി എന്താ

ശ്രീ : എന്തായാലും പറ്റില്ല

ഞാൻ : അതെ ശെരി അങ്ങനെ ആണല്ലോ എങ്കി ഇനി എന്ത് സംഭവിച്ചാലും ഞാൻ തിരിഞ്ഞ് നോക്കില്ല കാര്യത്തിൻ്റെ ഗൗരവം അറിയാതെ സംസാരിക്കാൻ നിന്നെ പിടിച്ച് കൊണ്ട് പോയാ മഷി ഇട്ട് നോക്കിയാ കിട്ടില്ല

ശ്രീ : രജിസ്റ്റർ മാരജ് ചെയ്താ മാത്രം കിട്ടോ

ഞാൻ : എടി അത് ചെയ്താ പിന്നെ അവർക്ക് നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ പറ്റില്ല അതല്ലേ ഞാൻ പറയുന്നത്

സൂര്യ : അവൻ പറയുന്നത് കാര്യം ഉണ്ട് ശ്രീ ....

ശ്രീ : നടക്കില്ല മോനെ...

ഞാൻ : വേണ്ട ഞാൻ തന്നെ നിന്നെ കൊണ്ട് അവൻ്റെ മുന്നിൽ ഇടാം ....

നന്ദൻ : നീ അടങ്ങി ഇരിക്ക്.... ശ്രീ മോളെ സൂക്ഷിച്ച് കേക്ക് ഇത് കല്യാണം ആണ് പക്ഷെ മാല ഇടൽ താലി കേട്ടല് കാണും പക്ഷേ നമ്മക്ക് പിന്നെ കല്യാണം നടത്താ ഇത് ഒരു സെഫ്റ്റിക്ക് വേണ്ടി ആണ് ....

ജാനു : ജസ്റ്റ് ഗോ ഫോർ ദാറ്റ് മാൻ

ശ്രീ : അതെ ഇത് യൂറോപ്പ് അല്ല

ജാനു ; ? ?

ഞാൻ : അതെ ഇനി ഞാൻ പറയില്ല ഇനി നിങ്ങളുടെ ഇഷ്ട്ടം ഒരു കാര്യം പറഞ്ഞാ കേക്കില്ല ഒരു കാര്യം കൂടെ പറയാം ഇനി ഒരിക്കല് കൂടെ ആർക്കും പറഞ്ഞാ ആർക്കും വേണ്ടി തല്ലാനോ കൊല്ലാനോ ഞാൻ തയാറല്ല .... എനിക്ക് പോലീസ് കേസ്സില് പെടാൻ താൽപ്പര്യം ഇല്ല ....കേട്ടല്ലോ ....

അച്ചു ; നീ വാടാ പറഞ്ഞാലും കേക്കില്ല ഇവരൊക്കെ വലിയ ആളുകള് അല്ലേ എന്താ വച്ചാ ചെയ്തോളും

ഞാൻ : അത് തന്നെ ...

ശ്രീ : നിക്ക്

💬 Comments

View all comments