Chapter Title : വധു is a ദേവത 32 [Doli]
ഞാൻ : എന്താ
ശ്രീ : എനിക്ക് ഒന്ന് ആലോചിക്കണം....
ഞാൻ : അവര് വന്ന് ചാക്കില് ആക്കുന്നത് വരെ മതിയോ സമയം ആലോചിക്കാൻ
അച്ചു : ഇതൊന്നും ശെരി ആവില്ല നമ്മക്ക് പോവാം എല്ലാം കഴിഞ്ഞിട്ട് തിരിച്ച് വരാം...
ശ്രീ : ശെരി ഞാൻ വരാം എനിക്ക് നല്ല പേടി ഉണ്ട് എന്നാലും സാരം ഇല്ല ഞാൻ വരാം...
ഞാൻ : ??????????????
ഞാൻ : അടിപൊളി മോളെ ഞാൻ തിരിഞ്ഞ് അവളുടെ രണ്ട് തോളിലും പിടിച്ച് കൊണ്ട് പറഞു
ശ്രീ : നിന്നെ വിശ്വസിച്ച് മാത്രം ആണ് ഞാൻ തേക്കല്ലെ
ഞാൻ : ഇല്ല , പിന്നെ ഇത് നമ്മള് കുറച്ച് പേര് മാത്രമേ അറിയൂ ....
ശ്രീ : അയ്യോ ചേച്ചിയോട് പറയണ്ടേ
ഞാൻ : അത് ... ഹാ വേണ്ട ചേച്ചി ഒന്നും അറിഞ്ഞ് കാണില്ല പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞാ ചേച്ചി പേടിക്കും പാവം കാരിയിങ് അല്ലേ
അമ്മു : ?
ഞാൻ : ?
ശ്രീ : എന്നാലും
ഞാൻ : വേണ്ട ഇത് ആരും അറിയില്ല നിനക്ക് ഇവൻ്റെ കൂടെ ജീവിക്കണോ
ശ്രീ : അത് വേണം പിന്നെ...അത് വേണം
സൂര്യ : ?
ഞാൻ : അപ്പോ പിന്നെ ഒന്നും ആലോചിക്കണ്ട നമ്മക്ക് നാളെ തന്നെ സെറ്റ് ആക്കാം പോയി പ്രിപ്പയർ ചെയ്തോ
സൂര്യ : അപ്പോ എൻ്റെ തലയിൽ ആയി ??
ശ്രീ : പ്പ....
ഞാൻ : അതെ നാളെ രാവിലെ നമ്മക്ക് മൂന് പേർക്ക് പോവാം
നന്ദൻ : അതെന്താ
ഞാൻ : ഒരുപാട് പേര് പോയ സീൻ ആവും.... ഇത് ആവുംബോ ഞങ്ങള് മാത്രം പോയി പരിപാടി കഴിഞ്ഞ് വരാം...മാത്രവും അല്ല അവർ ഇങ്ങോട്ട് വന്നാ ഇവിടെ ആള് വേണ്ടേ
അച്ചു : അത് മതി നീ നിങ്ങള് പോയിട്ട് വാ
റെമോ : ഗ്രേറ്റ് ഐഡിയ മൈ ബോസ്
ഞാൻ : താങ്ക്സ് ബ്രോ....?
നന്ദൻ : അപ്പോ ഫൈനലി
💬 Comments
View all comments