0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 627

....കല്യാണം ആയി

ശ്രീ : നിങ്ങളുടെ കൂടെ ചേർന്ന ഒരുപാട് സഡൻ പ്ളാൻസ് നടക്കും എന്ന് പറഞ്ഞപ്പോ ഇത്ര വലിയ കാര്യങ്ങള് നടക്കും എന്ന് കരുതിയില്ല...

ഞാൻ : അപ്പോ സന്തോഷം ആയല്ലോ

നന്ദൻ : എനിക്ക് എന്നാണോ ഇനി

ഞാൻ : പോയി വിളിച്ചോണ്ട് വാ രണ്ടും ഒരുമിച്ച് നടത്താം

നന്ദൻ : അയ്യോ വേണ്ടേ..

ഞാൻ : എല്ലാം ശെരി അക്കിയിട്ടെ ഞാൻ പോ.... ഞാൻ താഴേക്ക് പോട്ടെ അപ്പോ ശെരി....

സൂര്യ : അതെ ഒരുപാട് അങ് ഒണ്ടാക്കല്ലെ കേട്ടോ .... ങ്ങോട്ടും പോവില്ല നീ മൈരെ...

⏩ 22:12

സൂര്യ : അതെ ഇത് വേണോ

ഞാൻ : എന്ന പോടാ പോയി തല്ല് അല്ലെങ്കില് കൊല്ല് എന്നിട്ട് ജെയിലില് പോ

അച്ചു : അയ്യോ ഒന്ന് മിണ്ടാതെ ഇരിക്ക്

ഞാൻ : പിന്നെ പുണ്ട എന്താ ഈ വെറുതെ ഇത് വേണോ അത് വേണോ എന്ന് പറഞ്ഞ് മൈര് എനിക്ക് നിന്നെ കെട്ടിക്കാൻ മുട്ടിയിട്ട് ഒന്നും അല്ല....

അച്ചു : അതെ നാളെ രജിസ്റ്റർ ചെയ്യുന്നു അത്ര തന്നെ....

സൂര്യ : ശെരി...

ഞാൻ അവൻ്റെ അടുത്ത് പോയി ഇരുന്നു....

ഞാൻ ; അളിയാ പേടി ആണോ

സൂര്യ ; പേടി അല്ല എന്നാലും ഒരു പേടി

ഞാൻ ; നിന്നു അവർക്ക് അറിയാലോ എന്തായാലും നിങ്ങള് കെട്ടും അത് ഇന്ന് ആവശ്യം വന്നു അത് കൊണ്ട് അങ്ങനെ ....പിന്നെ എന്താ

സൂര്യ : അല്ല എങ്ങനെ ആണ് ഇത്ര കുരുട്ട് ബുദ്ധി

ഞാൻ : എല്ലാം ടാലൻ്റ് പ്പാ....

സൂര്യ : ഉവ്വ് അല്ല ഇതിന് രജിസ്റ്റർ ചെയ്യണ്ടെ അപ്പോ

ഞാൻ : ചെയ്തു

സൂര്യ : ഹേ

ഞാൻ : ഇന്ന് വണ്ടി സെയിൽ ചെയ്യാൻ എൻ്റെ പേരിൽ ആക്കാൻ പോയപ്പോ അത് ഞാൻ ചെയ്തു നാളെ പോയാ മതി....

നന്ദൻ : എങ്ങനെ ബ്രോ ഇത്ര ഉഷാറായി ഇരിക്കാൻ

ഞാൻ : ഇതൊക്കെ എന്ത്....

⏩ സമയം

💬 Comments

View all comments