Chapter Title : വധു is a ദേവത 32 [Doli]
രാവിലെ 10:23
ഞാൻ : ഡീ പേടിക്കണ്ട
ശ്രീ : കരഞ്ഞ് കൊണ്ട് എൻ്റെ അടുത്ത് നിന്നു
ഞാൻ : എന്താ
ശ്രീ : അല്ല ആരും അറിയാതെ ചെയ്യുന്നത് കൊണ്ട്
ഞാൻ ; ഞാൻ നിനക്ക് പറഞ്ഞ് തന്നു ഒന്ന് കോടെ പറഞ്ഞ് തരാ .. ഇത് ജസ്റ്റ് ഒരു സേഫ്റ്റി മാത്രം ആണ് പിന്നെ നമ്മക്ക് കല്യാണം കഴിയുമ്പോ ഇത് ചെയ്യണം അപ്പോ ഇതില് ഒരു തെറ്റും ഇല്ല....
അങ്ങനെ റജിസ്ട്രാർ വന്നു....
ഞാൻ : ധൈര്യം ആയിട്ട് ഒപ്പിട്ടോ...
ശ്രീ ഒരു നിമിഷം ഒന്ന് ഡൗൺ ആയിട്ട് കണ്ണ് തുടച്ച് ഒപ്പിട്ടു പിന്നെ അവനും ....
രജിസ്ട്രാർ: ഇനി സാക്ഷികൾ വരൂ
ഞാൻ : ഒന്നാം സാക്ഷി ഞാൻ ഇന്ദ്രജിത്ത് രാമനാഥൻ ....ഞാൻ ഒപ്പിട്ട് മാറി...
രണ്ടാം സാക്ഷി സൂസൻ സെബാസ്റ്റ്യൻ.... അവൾ ? കൊടുത്തിട്ട് പറഞ്ഞു....
സൂര്യ × ശ്രീ ഒന്ന് ഞെട്ടി എന്നെ നോക്കി
ഞാൻ കണ്ണിറുക്കി കാട്ടി....
സൂര്യ : ദേഷ്യം കൊണ്ട് എന്നെ നോക്കി ...
അവളും ഒപ്പിട്ട് മാറി ...
ചെറിയ ഒരു തുളസി മാല ഇട്ട് ചടങ്ങ് അങ് തീർത്തു....
പിന്നെ കുറച്ച് സംഭവം ഉണ്ടായിരുന്നു അത് കഴിഞ്ഞതും അവര് ഇറങ്ങി ..
അർജുൻ : ഹാപ്പി മാരീഡ് ലൈഫ് ബ്രോ....
സൂര്യ : താങ്ക്സ്....
ഞാൻ ഉള്ളിൽ നിന്ന് വെളിയിലേക്ക് വന്നു. ...
ഞാൻ : അപ്പോ അടിപൊളി എല്ലാം സൂപ്പർ ആയി നടന്നു ഇത്രയേ ഉള്ളൂ കാര്യം എന്താ ഇത്രയേ ഉള്ളൂ കാര്യം ... അപ്പോ ഇന്ന് രാത്രി പാർട്ടി ഐ വിൽ ഹോസ്റ്റ് ദ പാർട്ടി....
സൂസി അവിടെ മാറി നിന്നു
ഞാൻ : ഹേ സൂസ് നമ്മള് തമ്മില് ഉള്ള ഡിൽ എന്താ നീ ഞാനും ആയിട്ട് ബന്ധം ഉള്ള ആരെയും ഒരു എനിമി ആയിട്ട് കാണില്ല പ്രത്യേകിച്ച് ഇവരെ ലെറ്റ് ദെം ലിവ്.... ഒരു വിഷ് കൊടുക്ക്... അച്ചു ഇപ്പൊ കാർ കൊണ്ട് വരും നമ്മക്ക് എന്നിട്ട് പോവാം
💬 Comments
View all comments