Chapter Title : വധു is a ദേവത 32 [Doli]
വേഗം
സൂസി : എന്നെ നോക്കി ഒന്ന് ചിരിച്ചു ... ഫൈൻ....
അവള് അവരുടെ നേരെ പോയി സൂര്യയ്ക്ക് നേരെ കൈ നീട്ടി...
അവൻ മടിച്ച് നിന്നു
ഞാൻ : എന്തോന്ന് അളിയാ കൊടുക്ക്
സൂര്യ മടിച്ച് നിന്നു
ഹാപ്പി മാറിഡ് ലൈഫ് ....സൂസി അവൻ്റെ കൈ പിടിച്ച് പറഞ്ഞു
സൂര്യ : ? താങ്ക്സ്
സൂസി ശ്രീയുടെ നേരെ പോയി
സൂസി അവളുടെ ബാൻ്റുകൾ ഇട്ട കൈ എടുത്ത് അവളുടെ തലയിൽ വച്ച് കണ്ണടച്ചു ...
എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി
ശ്രീ കൈ കൊടുത്തതും.
സൂസി : ഓൾ ദ ബെസ്റ്റ് ....
അച്ചു എൻ്റെ കാർ കൊണ്ട് അങ്ങോട്ട് വന്നൂ....
ഞാൻ : അപ്പോ ശെരി ... ഞാൻ വൈകീട്ട് വരാം ശെരി....
അച്ചു ; ഇന്നാ ചാവി
ഞാൻ : ബൈക്ക് എവിടെ
അച്ചു : അത് നന്ദൻ വീട്ടിലേക്ക് കൊണ്ട് പോയി കാണാം എത്തി കാണും...
ഞാൻ : ശെരി നീ വിട്ടോ ഞാൻ വൈകുന്നേരം വരാം ഫുൾ മജാ...
അച്ചു : ശെരി...
ഞാൻ : സൂസ്... വാ അർജു ചലോ .....
സൂസി : എൻ്റെ അപ്പറത്ത് വന്ന് കേറി അർജുൻ പുറകിലും ....
ഞങ്ങള് യാത്ര തുടങ്ങി...
ഞാൻ : നിനക്ക് സങ്കടം ഉണ്ടോ ഡീ
സൂസി : ഏയ് ഇല്ല
ഞാൻ : ചുമ്മാ ഏത് പൊട്ടനും അറിയും നിനക്ക് നല്ല വിഷമം കാണും എന്ന്
സൂസി : ( എൻ്റെ വിഷമം അവരുടെ കല്യാണം കഴിഞ്ഞത് ആണ് )
ഞാൻ ; എന്താ
സൂസി : ഇല്ലെന്ന് നീ വണ്ടി ഓടിക്ക്
അർജുൻ : അല്ല ബ്രോ എന്തിനാ ഇത് ഇപ്പൊ വണ്ടി കൊണ്ടുവരാൻ പറഞ്ഞത്
ഞാൻ : നമ്മക്ക് ഒരുമിച്ച് പോവാൻ പറ്റില്ലല്ലോ .. ഡീ നിൻ്റെ അപ്പൻ്റെ അടുത്ത് പറഞ്ഞ് ഒരു വണ്ടി വാങ്ങി തരാൻ പറ ....
സൂസി : പറഞ്ഞിട്ടുണ്ട് വാങ്ങാം
ഞാൻ : പിന്നെ എന്ത്
💬 Comments
View all comments