0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 630

ലാഗ് വാങ്

സൂസി : ശെരി വാങ്ങാം...

സൂസി : നീ തന്നെ പറ

ഞാൻ : ഇത് പോലെ ഉള്ളത് വേണോ

സൂസി : അയ്യോ നിൻ്റെ തന്ത അല്ല എൻ്റെ തന്ത മനസ്സിലാക്കണം മിസ്റ്റർ

ഞാൻ : ശെരി എന്നാ വാങ്ങിക്ക് നമ്മക്ക് ഒരു ട്രിപ്പ് പോവാം

സൂസി : നീ വരോ എൻ്റെ കൂടെ

ഞാൻ : പിന്നെന്താ വരാം

സൂസി : അങ്ങനെ ആണേൽ നമ്മക്ക് കാർ വാങ്ങാം....

അർജുൻ : ഇപ്പൊ എങ്ങോട്ടാ

ഞാൻ : അറിയില്ല എങ്ങോട്ടാ വച്ചാ പോവാം

സൂസി : നീ ഏതേലും വല്ല കാർ ഷോറൂമിലേക്ക് വിട്

ഞാൻ : ശെരിക്കും

സൂസി : ? ഈ സൂസിക്ക് ഒറ്റ വാക്കെ ഉള്ളൂ....

ഞാൻ : അപ്പോ ശെരി....

⏩ കല്യാണ പെണ്ണും ചെക്കനും വീട്ടിലേക്ക് എത്തി

ജാനു : നീയും ഉണ്ടോ

അച്ചു ; ഇല്ല ഞാൻ കാർ അവന് കൊടുത്തിട്ട് ഇവരുടെ കൂടെ വന്നു

ജാനു അവരെ ആരതി ഉഴിഞ്ഞ് അകത്ത് കേറ്റി.... ശ്രീക്ക് ചെറിയ സങ്കടം ഉണ്ട്....

അവൾ ഓടി പോയി അമ്മുവിനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി....

അമ്മു : സാരം ഇല്ല ഒക്കെ നല്ലതിന് വേണ്ടി അല്ലേ...അമ്മു ചിരിച്ച് കൊണ്ട് പറഞ്ഞു

അമ്മു പുറകിലേക്ക് നോക്കി സൂര്യയുടെ കണ്ണുകളിലേക്ക് നോക്കി എവിടെ എന്ന് തല ആട്ടി ചോദിച്ചു അവൻ ഇല്ല എന്ന് തല ആട്ടി

അമർ : വന്നോ ഒക്കെ അല്ലേ അളിയാ കുഴപ്പം ഒന്നും ഇല്ലലോ

സൂര്യ : ഇല്ല

അമർ : അവൻ എവിടെ

സൂര്യ : അവൻ അവളെയും കൊണ്ട് പോയി ... അവൻ നടന്നത് മുഴുവൻ പറഞ്ഞു...

അമർ : ഇത് ശെരി ആവില്ല ...നോക്കാം ...വരട്ടേ...

⏩ 17:43

ഞാൻ കാറും കൊണ്ട് വീട്ടിലേക്ക് വന്നൂ....

അമറും നന്ദനും ഉമ്മറത്ത് തന്നെ ഉണ്ട്...

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ...

ഞാൻ : ടാ അമറേ വണ്ടി ഒന്ന്

അമർ ഇറങ്ങി

💬 Comments

View all comments