Chapter Title : വധു is a ദേവത 32 [Doli]
വണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കൈ കഴുകി ...
ഞാൻ അവളുടെ അടുത്തേക്ക് പോയി...
ഞാൻ : സോറി ഡാ
സൂസി : സാരം ഇല്ല
ഞാൻ : സോറി അർജ്ജു...
അർജുൻ : ? സാരം ഇല്ല ബ്രോ
അച്ചു അങ്ങോട്ട് വന്നു
ഞാൻ : ചെറുതായിട്ട് കണ്ണ് തുടച്ചു
സൂസി : ഐയ്യെ എന്താ ഇത് അവൾ എൻ്റെ കൈ പിടിച്ച് മാറ്റി...
ഞാൻ : ഞാൻ വിളിച്ച് വരുത്തി ഇൻസൾട്ട് ചെയ്തു സോറി
സൂസി : കരയല്ലേ മുത്തെ... അവൾ എന്നെ അമർത്തി കെട്ടിപ്പിടിച്ചു....
അച്ചു : ?
ഞാൻ : ഞാൻ തിരിച്ച് അവളെ കെട്ടിപ്പിടിച്ചു ...
സൂസി എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു...
സൂസി : ഐ ആം റൈറ്റ്....
ഞാൻ : എന്ത്
സൂസി : ഒന്നുമില്ല ഐ ആം റൈറ്റ് ? ഐ ആം റൈറ്റ് ഇന്ദ്ര അവൾ പിറകിലേക്ക് നടന്ന് വണ്ടിയിൽ കേറി....
സൂസി : ഐ ആം റൈറ്റ് ... ?
ഞാൻ തിരിഞ്ഞ് നടന്നു
ഉള്ളിൽ കേറിയതും എല്ലാത്തിൻ്റെയും മുഖത്ത് ഒരു പേടി ഉണ്ട്....
ഞാൻ അവരെ ഒന്ന് നോക്കി
റെമോ : അതെ ശ്രീ കുറച്ച് ചിക്കൻ....?
ഞാൻ : താങ്ക്സ്
നന്ദൻ : ഹേ... എന്ത്
ഞാൻ : താങ്ക്സ് എന്ന്....
നന്ദൻ : ബ്രോ വാട്ട്
ഞാൻ ; അല്ല വീട്ടില് വരുന്ന ആളുകളെ വെറുപ്പിച്ചു വിട്ടതിന് നിങ്ങളെ ഒന്നും ഞാൻ ഒന്നും പറയുന്നില്ല ... കേറ്റ് കേറ്റ്
അമർ : ഭാഗ്യം ഒരു സുനാമി ഒഴിവായി....
⏩ പക്ഷേ അടുത്ത ദിവസം അവള് അതായത് ചൂച്ചി പൂർവാധികം ശക്തിയോടെ തിരിച്ച് വന്നു
രണ്ട് ദിവസം കഴിഞ്ഞതും രൂഹിയുടെ കോൾ വന്നു....അതെ മൂപര് ലാൻഡ് ചെയ്യുന്നു....
തുടരും ......
എനിക്ക് ഒരു ചോദ്യം ഉണ്ട് അതായത് ഇനി എങ്ങാനും അമ്മു ആയിട്ട് ഉള്ള പ്രശ്നം സോൾവ് ആയാൽ കളി വേണോ എന്നത് ആണ് എൻ്റെ ചോദ്യം
അയ്യായിരത്തോളം ഫ്രണ്ട്സ്സ്
💬 Comments
View all comments