0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 637

നീ വാ ...വാടാ ...

ഞാൻ മുന്നിലും സൂസി അർജ്ജുൻ്റെ കൈ പിടിച്ച് പിന്നിലും ആയിട്ട് വന്നൂ ....

ഞങ്ങള് ഉള്ളിൽ കേറിയതും അത്ര നേരം ചിരിച്ച് ഇരുന്ന പല മുഖങ്ങളിലും അത് പെട്ടെന്ന് ഇല്ലാതെ ആയി...

ഞാൻ : വാ ഇരിക്ക് അല്ലെങ്കിൽ വേണ്ട നമ്മക്ക് ഹോളിൽ ഇരിക്കാം നിങ്ങള് ഇരുന്നോ ഞാൻ വരാം

സൂസി : ആഹ് ഓക്കേ...?

ഞാൻ പോയി ഫൂഡ് എടുത്ത് ഉമ്മറത്ത് കൊണ്ട് വച്ചു എന്നിട്ട് കൈ കഴുകി അവരുടെ കൂടെ വന്ന് ഇരുന്നു....

ഞാൻ അവർക്ക് എടുത്ത് കൊടുത്തു...

കഴിക്കാൻ തുടങ്ങിയതും

നന്ദൻ : ചിലര് ഓസി ഫൂഡ് ഉണ്ട് എന്ന് പറഞ്ഞാ ഹിമാലയത്തിന്ന് വരെ വണ്ടി പിടിച്ച് വരും...

റെമോ : അതെ ചില പട്ടികൾക്ക് തെണ്ടി തിന്നാലെ ദഹിക്കൂ

സൂര്യ : കേക്കുന്നവർക്കോ നാണം ഇല്ല നിങ്ങള് ഒന്ന് മിണ്ടാതെ ഇരിക്ക് പിള്ളേരെ ?

സൂസി : ?

അമർ : ഒരുത്തനെ ഊമ്പിച്ച് കൈയ്യില് കൊടുത്തിട്ട് അവൻ്റെ അടുത്ത് തന്നെ വന്ന് ഇരുന്ന് തിന്നാൻ ഒരു തൊലി കട്ടി വേണം എൻ്റെ അമ്മൊ....

ഞാൻ : അമർ എനഫ് ? നിർതിക്കോ

അമർ : എന്താ ടാ ഞാൻ ഇവിടെ ട്രോൾ വായിക്കുക ആണ് ....

സൂസി ; അർജ്ജു ലെറ്റ്സ്സ് ഗോ...

ഞാൻ : സൂസി നോ

സൂസി : സാരം ഇല്ല താങ്ക്സ് ഫോർ ദ ഇന്വിറ്റേഷൻ....

റെമോ : അയ്യോ ഇപ്പൊ പോയാ നാണം ഉണ്ട് എന്നാവോ ...

ഞാൻ : നിർത്തിക്കോ നായിൻ്റെ മക്കളെ

ഞാൻ : സോറി ടാ

സൂസി : ആഹാ ഹാ നോ നോ വൈ ഷുട് യു ബി.നോ നോ താങ്ക്സ് ഫോർ ദാറ്റ്....

സൂസി : അർജ്ജു നമ്മക്ക് ഇറങ്ങാം....

അച്ചു : ഹാ സൂസൻ പോവല്ലേ ഇവര് പലതും പറയും

സൂസി : ഇല്ല അച്ചു ഞങ്ങള് ഇറങാ വെറുതെ ഒരു സീൻ വേണ്ട ....

അവര് ഇറങ്ങി നടന്നു....

സൂസി

💬 Comments

View all comments