0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 636

സൂസി അങ്ങോട്ട് വന്നു....

റെമോ ; അതെ ഈ പെഴ്ച്ച നായിൻ്റെ മോളും ആയിട്ട് ഉള്ള കമ്പനി വിട്ടാ നിൻ്റെ കുഴപ്പം എല്ലാം തീരും ഞാൻ പോട്ടെ...

വണ്ടിയുടെ ലൈറ്റിൽ എൻ്റെ മുഖം കണ്ട് സൂസി ഓടി വന്നൂ...

സൂസി : അയ്യോ എന്താ എന്താ നിൻ്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്

ഞാൻ : ഒന്നൂല്ലാ

സൂസി ; എന്തോ ഉണ്ട് അടി ആയോ...

ഞാൻ : ഒന്നൂല്ലാ പറഞ്ഞില്ലേ ഞാൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു....

സൂസി : ഉം ശെരി അവൾ എൻ്റെ അടുത്ത് വന്നിരുന്നു...

ഞാൻ : സോറി

സൂസി : എന്തിന് ഇറ്റ്സ്സ് ടോട്ടലി ഫൈൻ നിനക്ക് എന്ത് വേണേലും എന്നെ പറയാം...

ഞാൻ : എന്തിനെടാ നീ ഇങ്ങനെ എല്ലാരുടെയും തെറിയും പ്രാക്കും വാങ്ങാൻ വരുന്നത്...

സൂസി : നീ എന്നെ പ്രാകോ

ഞാൻ : എന്തിന്

സൂസി : സോ ഐ ഡോണ്ട് ഗിവ് എ ഫക്ക് വാട്ട് അദേഴ്സ് തിങ്ക്

ഞാൻ : അകത്ത് പോ

സൂസി : എന്തിന് ... എനിക്ക് കാണാൻ ഉള്ള ആള് ഇവിടെ ഉള്ളപ്പൊ ഞാൻ എന്തിന് അങ്ങോട്ട് പോണം....☺️

ഞാൻ : എനിക്ക് ആകെ ഉള്ള സമാധാനം നീയും എവനും ആണ്....

സൂസി : പിന്നെ അച്ചു അല്ലേ....

ഞാൻ : ഉം

സൂസി : പിന്നെ എന്താ അതെ ഐ ആം ടൂ ഹഗ്രി എവിടെ നിൻ്റെ സ്പെഷ്യൽ ഫുഡ്

ഞാൻ : കുറച്ച് കഴിയട്ടെ നമ്മക്ക് ഒരുമിച്ച് കഴിക്കാം ....

സൂസി : ഒക്കെ അർജ്ജു ഒക്കെ അല്ലേ ടാ

അർജുൻ : ഓക്കേ

സൂസി : ശെരി ?

⏩ കുറച്ച് നേരം ഞങ്ങള് സംസാരിച്ച് ഇരുന്നതും ഫൂഡ് കഴിക്കാൻ ജാനു ഞങളെ വിളിച്ചു....

ഞാൻ : വാ

സൂസി : ഞങ്ങള് ഇവിടെ ഇരിക്കാം

ഞാൻ ; അതെന്താ അങ്ങനെ

സൂസി : അല്ല വെറുതെ ഒരു ഇഷ്യൂ വേണ്ട

ഞാൻ : നോ പ്രോബ്ലം

💬 Comments

View all comments