0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 635

തിരിഞ്ഞ് നോക്കി...

റെമോ : എന്ത് അടുത്ത വല്ലതും പ്ളാൻ ചെയ്യാൻ ആണോ

ഞാൻ : ഏയ് ഞാൻ വെറുതെ അവിടെ എന്തിനാ എല്ലാരും ഹാപ്പി ആയി ഇരിക്കുമ്പോ വെറുതെ അത് നശിപ്പിക്കാൻ ആയിട്ട് ...

റെമോ : എന്താ ടാ എന്താ നിൻ്റെ കുഴപ്പം നീ എന്നോട് പറ

ഞാൻ : എനിക്ക് ഒരു കുഴപ്പവും ഇല്ല

റെമോ : നീ എന്നെ ഇങ്ങനെ ആണോ കണ്ടത് എന്ന് എനിക്ക് അറിയില്ല പക്ഷേ ഞാൻ നിൻ്റെ സ്വന്തം സഹോദരൻ ആയിട്ട് ആണ് കാണുന്നത് ... അറിയാലോ നീ പറ നിനക്ക് എന്താ കുഴപ്പം ....

ഞാൻ : ഇപ്പൊ അതിൻ്റെ അകത്ത് എല്ലാരും ഇല്ലെ അല്ല ഒട്ട് മിക്ക എല്ലാരും ഇല്ലെ

റെമോ : അതെ

ഞാൻ : എല്ലാരും ഹാപ്പി അല്ലെ...

റെമോ : അല്ല നിൻ്റെ ഭാര്യ ഹാപ്പി അല്ല

ഞാൻ ; ശെരി കുറച്ച് പേര് എങ്കിലും ഹാപ്പി അല്ലെ ....

റെമോ : അതെ ...

ഞാൻ : നിനക്ക് അറിയോ കഴിഞ്ഞ രണ്ട് മാസം ആയി കാണില്ലേ ഇത് സംഭവിച്ചിട്ട്

റെമോ : ആയിക്കാണും

ഞാൻ : ഞാൻ കഴിഞ്ഞ രണ്ട് മാസം ആയി സമാധാനം എന്താ എന്ന് അറിഞ്ഞിട്ട് ...

റെമോ : എടാ നീ തന്നെ എല്ലാം സോൾവ് ചെയ്തു പിന്നെ എന്താ...

ഞാൻ : അതാണോ നിനക്ക് തൊന്നുണ്ടോ അതാണ് എൻ്റെ പ്രശ്നം എന്ന് എടാ ഇത് അറിഞ്ഞ അന്നേ ഞാൻ മൂനിനെയും വെട്ടി കൊന്ന് ജെയിലിൽ പോയിട്ടുണ്ടാവും

റെമോ ; പിന്നെ എന്താ

ഞാൻ : എന്നെ ആരും സ്നേഹിച്ചിട്ടില്ല

റെമോ : അത് നിൻ്റെ തോന്നൽ ആണ് മോനെ നിന്നെ ആണ് എല്ലാർക്കും ഇഷ്ട്ടം

ഞാൻ : എന്നിട്ട് ആണോ

റെമോ : എനിക്ക് അറിയാം ടാ നിന്നെ അവൾക്ക് ജീവൻ ആണ് ഇപ്പൊ പോലും നീ ഒറ്റക്ക് നിക്കുന്നത്ത് കണ്ട് അമ്മു ആണ് എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത് അറിയോ...

അർജുൻ

💬 Comments

View all comments