0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 633

ഞാൻ ; അല്ല ബ്രോ ...ഇപ്പൊ വിളിക്കട്ടെ.

സൂര്യ : വിളിക്ക് എന്നാ...

ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പോയി

സൂര്യ : വേണ്ട വേണ്ട

ഞാൻ : അതെ ഇത് റൂഹി ഓണത്തിന് ഇങ്ങോട്ട് വരും അപ്പോ അവളുടെ കൈയ്യില് കൊടുത്ത് വിടാം അതാ.... പ്ളാൻ

ശ്രീ : സത്യം

ഞാൻ : അതെ സത്യം

ശ്രീ : ശെരി...

ഞാൻ : അതെ എന്താ പരിപാടി അപ്പോ പിന്നെ ഇത് വെറും ഒരു ഇതാണ് കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല കേട്ടല്ലോ

സൂര്യ : എടാ നാറി നീ മറ്റത് അല്ലേ ഉദ്ദേശിച്ചത്

ഞാൻ : അതെ എന്താ അതിന് പ്ളാൻ ഒന്നും എൻ്റെ കൈയ്യില് ഇല്ല ....

സൂര്യ : അയ്യാ നടക്ക് വാ ബിരിയാണി വക്കാ

ഞാൻ : നീയും ഉണ്ടോ

സൂര്യ : നീ വാ നമ്മക്ക് പൊളിക്കാം

⏩ ഞാൻ മുറിയിൽ പോയി ഡ്രസ്സ് മാറി വന്ന് വെപ്പ് തുടങ്ങി പിള്ളേര് എല്ലാം കൂടെ അടുക്കള ഒരു കള്ള് ഷാപ്പ് ആക്കി ... പാട്ടും ഡാൻസും അടിയും ഇടിയും ഒക്കെ ആയിട്ട് ഒരു കിടിലം ഫൂഡ് അതിൻ്റെ ഇടക്ക് ഒരു കിടിലം റീൽ കൂടെ എടുത്ത് രാത്രി എട്ട് മണി ഒക്കെ ആയപ്പോ സംഗതി തീർന്നൂ....

ഞാൻ ഫോൺ നന്ദന് കൊടുത്തിട്ട് വീഡിയോ ഇടാൻ ഏൽപ്പിച്ചു... അവൻ അത് വൃത്തിക്ക് എഡിറ്റ് ചെയ്ത് ഇട്ട് കാണും ....

ഒരു ഏട്ടേകാൽ ആയപ്പോ പിള്ളേര് എല്ലാം കൂടെ ഒരു പാട്ട് ഒക്കെ വച്ച് സൂര്യ × ശ്രീ രണ്ട് പേരെയും ക്ലീഷെ സെറ്റപ്പിൽ വിളിച്ച് കൊണ്ട് വന്ന് ഡാൻസ് കളി ഒക്കെ ആയി ഞാൻ ഇതൊക്കെ ആയപ്പോ നൈസിന് വലിഞ്ഞ് മുറ്റത്ത് പോയി ഇരുന്നു....

" എനിക്ക് ഒരു ജീവിതം ഉണ്ടായിരുന്നു ഞാൻ ആഗ്രഹിച്ച നേടിയ ജീവിതം സമയ ദോഷം കൊണ്ട് ഇല്ലാതായ എൻ്റെ ജീവിതം .... ദൈവനിശ്ചയം "

ഒരു കൈ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു....

ഞാൻ ഞെട്ടി

💬 Comments

View all comments