0%
Chapter 1

വധു is a ദേവത 33 [Doli]

Author : Kambikathakal | Read All Parts | 👁 165 |

വധു is a ദേവത 33

Vadhu Is Devatha Part 33  | Author : Doli

[Previous Part] [www.kambistories.com]


ഇതും ഒരു ഹൈപ്പ് മാത്രം ഉള്ള പാർട്ട് ആണ് സോ സമയം ഉളളവർ വായിക്കുക

⏩ രണ്ട് ദിവസങ്ങൾക്ക് ശേഷം എയർപോർട്ട് ? 13:23

നന്ദൻ : ഇന്ന് ആണോ അതോ നാളെ ആണോ

ഞാൻ : ഞാൻ പൊട്ടൻ ആണോ

നന്ദൻ : അതെ എന്ത് സംശയം

ഞാൻ : സത്യം ഞാൻ എന്ത് പൊട്ടൻ ആണ് അല്ലേ..

നന്ദൻ : അയ്യോ തൊടങ്ങല്ലെ സാർ

ഞാൻ : ദേ വന്നു ....

നന്ദൻ : എവിടെ

ഞാൻ : ദേ മറ്റവടെ ചുവപ്പ് ടോപ്

നന്ദൻ : അരെ ബൂട്ടി ഫുൾ ?

ഞാൻ ; അയ്യോ സാറേ അവള് അടിച്ച് പല്ല് താഴെ ഇടും...

നന്ദൻ : ?അല്ലെങ്കിലും അത്ര നന്നായിട്ട് ഒന്നും ഇല്ല

ഞാൻ ; മൂട് ഓന്ത് പുണ്ടെ....

ഞാൻ : ഹബീബി വെൽക്കം ടു കേരള

റൂഹി : നനി

ഞാൻ : നനി അല്ല നന്ദി...

റൂഹി : കുച്ച് ബി ?....

ഞാൻ : പോവാം

റൂഹി : ഹാ

ഞാൻ : ഷാൽ വി മൂവ്.... സോറി ഹി ഈസ് നന്ദൻ മൈ ബെസ്റ്റ് ഫ്രണ്ട് ഫ്രം ചൈൽഡ്ഹുഡ്....

റൂഹി : ഹായ് നന്ദൻ അവൾ അവന് നേരെ കൈ നീട്ടി...

നന്ദൻ : ??

ഞാൻ : ?. റസ്പെക്റ്റ്. ഹി യുസ് ടു റസ്പെക്റ്റ് ഗേൾസ്

റൂഹി : ഗ്രേറ്റ് നന്ദൻ ....

ഞാൻ : ഓക്കേ ലെറ്റ്സ്സ് മൂവ്...

റൂഹി : ഫൈൻ ലെറ്റ്സ്സ് ഗോ വൺ സെക് ...

അവള് ക്യാമറ എടുത്ത് ഷൂട്ട് ചെയ്യാൻ തുടങ്ങി...

💬 Comments

View all comments