Chapter Title : വധു is a ദേവത 33 [Doli]
പിടിക്കാൻ കൈ കൊണ് വന്നു
ഞാൻ കൈ മാറ്റി
ഞാൻ : മോളെ നിന്നെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്....
സൂസി : ?
ഞാൻ ചാടി അവളുടെ അടുത്തേക്ക് കേറി കിടന്നു...
സൂസി ചാടി എൻ്റെ മേലെ കേറി ഇരുന്ന് എൻ്റെ കഴുത്തിന് കുത്തി പിടിച്ചു...
ഞാൻ : കണ്ടോ നിന്നെ വിശ്വസിച്ച് ഞാൻ അടുത്ത് വന്ന നീ ഇങ്ങനെ തന്നെ ചെയ്യ്
സൂസി : പറയോ ഇനി പറയോ എന്ന്
ഞാൻ : ഇല്ല വിട് ചാവും വിടാൻ
സൂസി : ഹാ... അവള് കഴുത്തിന് പിടിച്ച കൈ ലൂസ് ആക്കി ...
അവൾ കഴുത്തിൽ ഉള്ള കൈ പതിയെ നെറ്റ് കവിളിലെക്ക് കൊണ്ട് വന്ന് തടവി കൊണ്ട് എന്നെ വശ്യം ആയി നോക്കി....
സൂസി കുനിഞ്ഞ് വന്ന് എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു കവിളിൽ ഉള്ള കൈ പതിയെ താഴേക്ക് കൊണ്ട് പോയി
പെട്ടെന്ന് ഞാൻ ഒന്ന് ചരിഞ്ഞ് മാറി....
സൂസി : പെട്ടെന്ന് ഒന്ന് ക്രിഞ്ച് അടിച്ച് താഴെ നോക്കി ഇരുന്നു...
അർജുൻ അങ്ങോട്ട് കേറി വന്നു...
അർജുൻ : ചിന്നു
സൂസി : ഹാ എന്താ ടാ
അർജുൻ : ? അതെ ഹരി വിളിച്ചിരുന്നു നിൻ്റെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു
ഞാൻ : ? ?
സൂസി : അത് സൈലൻ്റ് ആയിരിക്കും എന്താ കാര്യം
അർജുൻ : അതെ അവൻ അടുത്ത ആഴ്ച വരും എന്ന പറഞ്ഞത് നിന്നോട് പറയാൻ പറഞ്ഞു....
സൂസി മൊത്തത്തിൽ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു
സൂസി : ശെരി ശെരി
അർജുൻ : അതെ ഞാൻ പോയി കഴിക്കാൻ വാങ്ങി കൊണ്ട് വരാം...
സൂസി : ശെരി ...
ഞാൻ : ?
സൂസി : സോറി
ഞാൻ : എന്തിന് ഞാൻ ചെറിയ വെയിറ്റ് ഇട്ട് പറഞ്ഞു....
സൂസി എൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു ഞാൻ ഇനി ആരും ആയിട്ട് കമ്പനി വക്കില്ല
💬 Comments
View all comments