Chapter Title : വധു is a ദേവത 33 [Doli]
... അവൾ എൻ്റെ നെഞ്ചത്ത് കടിച്ചു...
ഞാൻ : ഇസ് വേദനിക്കുന്നു മൈരെ
സൂസി : സോറി ചക്കരെ
ഞാൻ : നിൻ്റെ അപ്പൻ ഫണ്ടിക്ക് പൈസ ഇട്ടോ
സൂസി : ഇല്ല അവൾ വീണ്ടും എൻ്റെ തോളിൽ തല വച്ച് കൊണ്ട് പറഞ്ഞു...
ഞാൻ : നിൻ്റെ തന്തക്ക് ഈ എച്ചി ത്തരം നിർത്താറായില്ലെ.. ഒരൊറ്റ മോൾക്ക് ഒരു വണ്ടി വാങ്ങാൻ പോലും പൈസ എറക്കുന്നില്ല കഷ്ട്ടം
സൂസി : ദേ എൻ്റെ ഡാഡിയെ വല്ലതും പറഞ്ഞാല് ഉണ്ടല്ലോ ?
ഞാൻ അവളുടെ കൈ പിടിച്ച് എന്നിൽ നിന്ന് മാറ്റി ...
ഞാൻ : പപ്പ എന്നും പറയും
സൂസി : എന്ത് ...
ഞാൻ ; മൊട്ട സേബാൻ വെറും എച്ചി....
സൂസി : ടാ പട്ടി അവൾ എന്നെ തല്ലാൻ കൈ ഓങ്ങി
ഞാൻ ചിരിച്ച് കൊണ്ട് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി ....
അവൾ എന്നെ ഓടിച്ചു....
സൂസി : മര്യാതക്ക് നിന്നോ ചെക്കാ നിന്നെ ഞാൻ ഇന്ന് കൊല്ലും ?
ഞാൻ : സെബാൻ സാർ എച്ചി അല്ല പോരെ
സൂസി : ഹാ .. ഇനി മേലാൽ പറഞ്ഞാ ഐ വിൽ കിൽ യു ... ബിച്ച് അവൾ എനിക്ക് വാർണിങ് തന്നു ഞാൻ : അയാള് ജോണി സിൻസ്സ് ആണ് ... ??
സൂസി : ഇന്ദ്ര സ്റ്റുപ്പിട് .... ഐ വിൽ ഷോ യു ...
ഞാൻ : പിടിക്ക് വാ പിടിക്ക് ഡീ ലൊട്ടെ....
ഞാൻ അവൾക്ക് പിടി കൊടുത്തില്ല
കുറച്ച് നേരം എൻ്റെ പിന്നാലെ ഓടി അവൾ കിതച്ച് ബെഡ്ഢിലേക്ക് കിടന്നു ....
ഞാൻ : ഓഫ് ആയോ
സൂസി : അമ്മ അയ്യോ വൈയ്യാ അയ്യോ
ഞാൻ : അടി കമ്മി ആക്ക് ശവമേ
സൂസി : ഞാൻ കൺട്രോൾ ആണ് വർക്ക് ഔട്ട് ചെയ്യുന്നും ഉണ്ട്
ഞാൻ : ആഹാ
ഞാൻ അവളുടെ അടുത്തേക്ക് കേറി ഇരുന്നു പെട്ടെന്ന് അവള് എന്നെ
💬 Comments
View all comments