0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 554

നീ ചെറ്റ കൂട്ടം കൂടുന്നോ ...

സൂസി : ഞാൻ പറഞ്ഞോ വരാൻ ?

ഞാൻ : അല്ല എന്നെ ചെരുപ്പൂരി തല്ലണം ഈ വെയിലത്ത് വന്നില്ലേ....ഞാൻ പോണ്

സൂസി : അതെ പോവോന്നും വേണ്ട ...

ഞാൻ ; ഇല്ല വേണ്ട ... ഞാൻ പോയേക്കാം പാവം എൻ്റെ കുട്ടി ഒറ്റക്ക് ആയിരിക്കും എന്ന് വച്ച് വന്നാ എനിക്ക് ഇത് തന്നെ വേണം ....

സൂസി എൻ്റെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് നിറയുന്ന കണ്ണുകൾ കഷ്ട്ടപ്പെട്ട് മറച്ച് പിടിച്ചു...

ഞാൻ : എന്തൊരു ചൂടാ നിനക്ക്

സൂസി : സോറി ചക്കരെ പെട്ടെന്ന് എനിക്ക് ലോൺലി അടിച്ച് അതാ...

ഞാൻ : എന്താ ചുവപ്പ് ദിനം ആണോ

സൂസി : ഉം...

ഞാൻ : അച്ചോടാ പോട്ടെ....

സൂസി : ഇന്ദ്ര കം ഹഗ് മി....

ഞാൻ : വാ ?

സൂസി കൈ വിരിച്ച് പുഞ്ചിരിച്ച് എൻ്റെ കൈക്കുലേക്ക് ഒതുങ്ങി ...

അവൾ എന്നെ ചേർത്ത് പിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു കയറ്റി....

എൻ്റെ കഴുത്തിൽ ഉമ്മ വച്ച് എൻ്റെ തോളിൽ കൂടെ കൈ ഇട്ട് തോളിൽ തല വച്ച് ഇങ്ങനെ നിന്നു...

സൂസി : അതെ

ഞാൻ : എനിക്ക് പിരീഡ് ഒന്നും അല്ല എന്നല്ലേ

അവൾ ഞെട്ടി തല തോളിൽ നിന്ന് എടുത്ത് എന്നെ നോക്കി

ഞാനും അവളെ നോക്ക് സത്യം അല്ല

സൂസി. അതെ എങ്ങനെ ... ഞാൻ : കഴിഞ്ഞ ആഴ്ച നീ പറഞ്ഞത് അല്ലേ

സൂസി : ഞാൻ അത് മറന്നു

ഞാൻ : ഞാൻ മറന്നില്ല ഒന്നും മറക്കുകയും ഇല്ല ...

സൂസി : എന്താ ഒരു അർത്ഥം വച്ച് ഉള്ള സംസാരം പോലെ

ഞാൻ : അത് കള്ളത്തരം കാണിക്കുന്നവരെ എനിക്ക് ഇഷ്ട്ടം അല്ല...

സൂസി : നീ തന്നെ ഒരു വലിയ കള്ളൻ

ഞാൻ : ഞാൻ മാത്രമേ കള്ളൻ ആവാൻ പാടു വേറെ ആരും വേണ്ട...

സൂസി : ശെരി സാർ

💬 Comments

View all comments