0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 552

ഐ വിൽ കം ടാ ഒന്ന് കൊണ്ട് പോ...

അമർ : കം ...

റൂഹി അവൻ്റെ കൂടെ പോയി...

സൂസി ; ഹലോ ഹലോ

ഞാൻ : പറ സൂസി എന്താ കാര്യം എനിക്ക് ഇത്തിരി തെരക്ക് ഉണ്ട്

സൂസി : കം ഹിയർ ഇവിടെ ഞാനും അർജ്ജുവും ഉണ്ട് വാ

ഞാൻ : ഇപ്പൊ നിവർത്തി ഇല്ല വൈകുന്നേരം ഒരു ഷൂട്ട് ഉണ്ട്...?

സൂസി : അവളുടെ കൂടെ നിരങ്ങാനായിരിക്കും അല്ലേ ...

ഞാൻ : ഞാൻ സൂസി നീ ഫോൺ വക്ക് നിൻ്റെ മൂഡ് ശെരി അല്ല

സൂസി ; ഐ ആം ഫക്കിങ് ഗുഡ് ഇപ്പൊ വരാൻ പറ്റോ ഇല്ലേ

ഞാൻ : ഇല്ല പറ്റില്ല

സൂസി : ഇപ്പൊ അങ്ങനെ ആയോ അവളുടെ ഒച്ച ഇടറാൻ തുടങ്ങി

ഞാൻ : എനിക്ക് നിൻ്റെ കൂടെ നടന്ന മതിയോ ഐ ഹാവ് മോർ കമ്മിറ്റ്മെൻ്റ്സ്സ് അത് നീ എന്താ മനസ്സിലാക്കാത്തത് ....

സൂസി : ഓക്കേ ഓക്കേ... (ഫോൺ കട്ടായി....)

ഞാൻ : ശേ ?

⏩ പത്ത് മിനിറ്റ് കഴിഞ്ഞ് സൂസിയിടെ ഫ്ലാറ്റിൻ്റെ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു....

സൂസി : ചും ? അർജ്ജു ആരാ നോക്ക് ....

വീണ്ടും വീണ്ടും അടിക്കുന്ന ഒച്ച വന്നു...

സൂസി : ഗോഡ്.. .?. വരുന്നു ഒന്ന് വേഗം പോടാ ....

ഞാൻ : സെല്ലമേ ....

സൂസി : ? ?? അവള് ബെഡ്ഡിൽ നിന്ന് തല മാത്രം ഒന്ന് പൊക്കി നോക്കി ... കൈ കുത്തി ചാടി എണീറ്റ് വന്നു ....

ഞാൻ : ? ഹലോ സുഖം ആണോ ഒരു ഡെലിവറി ഉണ്ടായിരുന്നു...

സൂസി എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി ...

ഞാൻ : എന്താണ്

സൂസി : എന്തിന് വന്നത് വിളിച്ചപ്പോ വലിയ ജാട ആയിരുന്നല്ലോ ...

ഞാൻ : ഇപ്പൊ അങ്ങനെ ആയോ ഫൂഡ് പോലും കഴിക്കാതെ ആണ് ഞാൻ വന്നത് ... അപ്പോ

💬 Comments

View all comments